പ്രതീകാത്മക ചിത്രം
ചിയ്യാരം: വിജയമാതാപള്ളിയിൽ അഭിഷേകാഗ്നി ജൂബിലി ബൈബിൾ കണ്വൻഷൻ എട്ടുമുതൽ 12 വരെ നടക്കും. വൈകീട്ട് അഞ്ചിനു പരിശുദ്ധ ജപമാല, 5.30നു വിശുദ്ധ കുർബാന. തുടർന്നു കണ്വൻഷൻ. അട്ടപ്പാടി റൂഹ മൗണ്ട് സെഹിയോൻ ധ്യാനകേന്ദ്രത്തിലെ ഫാ. സാംസണ് മണ്ണൂർ പ്രധാന വചനവിരുന്ന് നയിക്കും.
Tags : Nattuvishesham DistrictNews DeepikaNews Convention