x
ad
Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബീ​ച്ചി​ൽ ബാ​ഗ് മോ​ഷ്ടി​ച്ച പ്ര​തി പി​ടി​യി​ൽ

വെബ് ഡെസ്ക്
Published: August 7, 2026 12:33 AM IST | Updated: August 7, 2026 12:33 AM IST

മനോജ്

ഫോ​ര്‍​ട്ടു​കൊ​ച്ചി: ഫോ​ര്‍​ട്ട്‌​കൊ​ച്ചി ബീ​ച്ചി​ല്‍ കോ​ഴി​ക്കോ​ട് പ​ന്തീ​ര​ങ്കാ​വ് സ്വ​ദേ​ശി​യു​ടെ പാ​സ്‌​പോ​ര്‍​ട്ട് അ​ട​ക്ക​മു​ള്ള രേ​ഖ​ക​ളും മൊ​ബൈ​ല്‍ ഫോ​ണും അ​ട​ങ്ങി​യ ബാ​ഗ് മോ​ഷ്ടി​ച്ച കേ​സി​ല്‍ പ്ര​തി​യെ ഫോ​ര്‍​ട്ടുകൊ​ച്ചി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഫോ​ര്‍​ട്ടുകൊ​ച്ചി കു​മ്മി​ണി പ​റ​മ്പി​ല്‍ മ​നോ​ജി​നെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ മാ​സം 29 നാ​ണ് സം​ഭ​വം. സം​ഭ​വ​ത്തി​ന് ശേ​ഷം ഒ​ളി​വി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്ന പ്ര​തി​യെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പി​ടി​കൂ​ടി​യ​ത്.

Tags : Nattuvishesham DistrictNews DeepikaNews arrested

Recent News

Corehub Up