x
ad
Mon, 5 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​കെ​സി​സി ഹെ​ൽ​പ്പ് ഡെ​സ്‌​ക് ഉ​ദ്ഘാ​ട​നം

വെബ് ഡെസ്ക്
Published: October 5, 2026 06:08 AM IST | Updated: October 5, 2026 06:08 AM IST

ചാ​ല​ക്കു​ടി സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി എ​കെ​സി​സി ഹെ​ൽ​പ്പ് ഡെ​സ്ക് വി​കാ​രി ഫാ. ​വ​ർ​ഗീ​സ് പാ​ത്താ​ട​ൻ ഉ​ദ്ഘാ​ട​നം​ചെ​യ്യു​ന്നു.

ചാ​ല​ക്കു​ടി: സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി എ​കെ​സി​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക്രൈ​സ്ത​വ ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്ക് ല​ഭി​ക്കേ​ണ്ട ആ​നു​കൂ​ല്യ​ങ്ങ​ളെ​ക്കു​റി​ച്ചും സ്കോ​ള​ർ​ഷി​പ്പു​ക​ളെ​ക്കു​റി​ച്ചും അ​റി​യു​ന്ന​തി​നും അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്കു​ന്ന​തി​നും ആ​വ​ശ്യ​മാ​യ സ​ഹാ​യം​ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള ഹെ​ൽ​പ്പ് ഡെ​സ്ക്കി​ന്‍റെ ഉ​ദ്ഘാ​ട​നം ഫൊ​റോ​ന വി​കാ​രി ഫാ. ​വ​ർ​ഗീ​സ് പാ​ത്താ​ട​ൻ നി​ർ​വ​ഹി​ച്ചു.

ലോ​ജു കി​ഴ​ക്കും​ത​ല, അ​ഡ്വ. ജോ​സ് നാ​യ​ത്തോ​ട​ൻ, ജാ​ൻ ജോ​സ്, ട്രീ​സാ തോ​മ​സ്, ആ​നി ജേ​ക്ക​ബ്, ഷാ​ബു കു​രി​യാ​പ​റ​മ്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. എ​ല്ലാ ഞാ​യ​റാ​ഴ്ച​യും കാ​ല​ത്ത് 6.30 മു​ത​ൽ ഒ​മ്പ​തു​വ​രെ ഹെ​ൽ​പ്പ് ഡെ​സ്കി​ന്‍റെ സേ​വ​നം ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് വി​കാ​രി വി​കാ​രി ഫാ. ​വ​ർ​ഗീ​സ് പാ​ത്താ​ട​ൻ അ​റി​യി​ച്ചു.

 

Tags : NattuVishesham DistrictNews

Recent News

Corehub Up