x
ad
Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​ട​മ അ​റി​യാ​തെ ഭൂ​മി ഗ​ഹാ​ൻ ചെ​യ്ത് ബാ​ങ്ക് വ​ഞ്ച​ന ന​ട​ത്തി​യെ​ന്ന് ആ​രോ​പ​ണം

വെബ് ഡെസ്ക്
Published: October 27, 2026 10:44 PM IST | Updated: October 27, 2026 10:44 PM IST

ക​ൽ​പ്പ​റ്റ: ഉ​ട​മ അ​റി​യാ​തെ ഭൂ​മി ഗ​ഹാ​ൻ ചെ​യ്ത് ത​രു​വ​ണ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് വ​ഞ്ച​ന ന​ട​ത്തി​യ​താ​യി ആ​രോ​പ​ണം. ആം ​ആ​ദ്മി പാ​ർ​ട്ടി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ജി കൊ​ളോ​ണി​യ, മാ​ന​ന്ത​വാ​ടി നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബേ​ബി ഇ​ണ്ടി​ക്കു​ഴ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി പി.​എ. ജ​യിം​സ്, മു​ൻ ജി​ല്ലാ ട്ര​ഷ​റ​ർ മ​നു മ​ത്താ​യി എ​ന്നി​വ​ർ ഭൂ​വു​ട​മ കൊ​മ്മ​യാ​ട് കാ​ര​ക്കാ​മ​ല തെ​റ്റ​യി​ൽ മേ​രി ദേ​വ​സ്യ​ക്കൊ​പ്പം വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ഉ​ന്ന​യി​ച്ച​താ​ണ് ആ​രോ​പ​ണം.

പേ​ര​ക്കു​ട്ടി​യു​ടെ വി​ദ്യാ​ഭ്യാ​സ ആ​വ​ശ്യ​ത്തി​ന് മൂ​ന്ന് ആ​ധാ​ര​ങ്ങ​ളി​ലാ​യി 1.28 ഏ​ക്ക​ർ വ​യ​ൽ ഈ​ട് ന​ൽ​കി 2022 ജ​നു​വ​രി 17ന് ​മേ​രി എ​ടു​ത്ത ര​ണ്ട് ല​ക്ഷം രൂ​പ​യു​ടെ വാ​യ്പ 2025 ജൂ​ലൈ​യി​ൽ അ​ട​ച്ചു​തീ​ർ​ത്തി​രു​ന്നു. മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും ആ​ധാ​ര​ങ്ങ​ൾ തി​രി​കേ ല​ഭി​ക്കാ​തി​രു​ന്ന​തി​നെ​ത്തു​ട​ർ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ബാ​ങ്കി​ന്‍റെ വ​ഞ്ച​ന വ്യ​ക്ത​മാ​യ​തെ​ന്ന് എ​എ​പി നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

ഭൂ​മി ഉ​ട​മ​യ​റി​യാ​തെ ഗ​ഹാ​ൻ ചെ​യ്ത് വ​ഞ്ചി​ച്ച​തി​നെ​തി​രേ ജി​ല്ലാ ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ​ക്കും ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി​ക്കും വെ​ള്ള​മു​ണ്ട പോ​ലി​സി​ലും പ​രാ​തി ന​ൽ​കി​യ​താ​യി അ​വ​ർ അ​റി​യി​ച്ചു. മേ​രി​ക്ക് നീ​തി ല​ഭ്യ​മാ​ക്കു​ന്ന​തി​ന് നി​യ​മ​സ​ഹാ​യം ന​ൽ​കു​ന്ന​തി​നൊ​പ്പം ശ​ക്ത​മാ​യ സ​മ​ര​ത്തി​നും പാ​ർ​ട്ടി നേ​തൃ​ത്വം ന​ൽ​കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വ്യ​ക്ത​മാ​ക്കി.

വാ​യ്പ അ​ട​ച്ചു​തീ​ർ​ത്തി​ട്ടും മേ​രി​ക്ക് ബാ​ങ്ക് ആ​ധാ​ര​ങ്ങ​ൾ തി​രി​കേ ന​ൽ​കി​യി​ല്ല. ഇ​തി​ന്‍റെ കാ​ര​ണം ആ​രാ​ഞ്ഞ​പ്പോ​ൾ ഒ​ഴി​മു​റി ചെ​യ്ത​ശേ​ഷ​മേ ല​ഭ്യ​മാ​ക്കൂ​വെ​ന്നാ​ണ് അ​ധി​കൃ​ത​ർ അ​റി​യി​ച്ച​ത്. ഇ​തി​നു​ശേ​ഷം ഫോ​ണി​ലും നേ​രി​ട്ടും ബ​ന്ധ​പ്പെ​ട്ട​പ്പോ​ൾ ആ​ധാ​ര​ങ്ങ​ൾ തി​രി​കേ ത​രാ​നാ​യി​ല്ല എ​ന്നാ​യി​രു​ന്നു മ​റു​പ​ടി.

ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ൽ ബാ​ങ്കി​ലെ​ത്തി​യ മേ​രി​യോ​ട് ആ​ധാ​ര​ങ്ങ​ൾ തി​രി​കേ ല​ഭ്യ​മാ​ക്കു​ന്ന​തി​ന് അ​പേ​ക്ഷ ന​ൽ​കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ നി​ർ​ദേ​ശി​ച്ചു. ഇ​ത​നു​സ​രി​ച്ച് ത​യാ​റാ​ക്കി​യ അ​പേ​ക്ഷ​യി​ൽ ആ​ധാ​ര​ങ്ങ​ൾ കി​ട്ടി എ​ന്ന് എ​ഴു​തി മേ​രി​യു​ടെ ഒ​പ്പു​വാ​ങ്ങി. ഇ​തി​നു​ശേ​ഷം ആ​ധാ​ര​ങ്ങ​ൾ ബാ​ങ്കി​ൽ ഇ​ല്ലെ​ന്നും അ​വ നേ​ര​ത്തേ ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നു​മാ​ണ് ജീ​വ​ന​ക്കാ​ർ പ​റ​ഞ്ഞ​ത്. ഇ​തേ​ത്തു​ട​ർ​ന്ന് മേ​രി പ്ര​ദേ​ശ​ത്തെ എ​എ​പി പ്ര​വ​ർ​ത്ത​ക​ർ നി​ർ​ദേ​ശി​ച്ച​ത​നു​സ​രി​ച്ച് വെ​ള്ള​മു​ണ്ട സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫി​സി​ൽ​നി​ന്ന് ബാ​ങ്കി​ന് ഈ​ട് ന​ൽ​കി​യ​തി​ൽ ര​ണ്ട് വ​സ്തു​ക്ക​ളു​ടെ കു​ടി​ക്ക​ട സ​ർ​ട്ടി​ഫി​ക്ക​റ്റ് എ​ടു​ത്ത് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ക്ര​മ​ക്കേ​ട് മ​റ​നീ​ക്കി​യ​ത്.

2022 ജ​നു​വ​രി ഒ​ന്നി​ന് ഭൂ​മി നാ​ല് ല​ക്ഷം രൂ​പ​യ്ക്ക് ഗ​ഹാ​ൻ ചെ​യ്ത​താ​യും അ​തേ​മാ​സം 11ന് ​റി​ലീ​സ് ചെ​യ്ത​താ​യും കു​ടി​ക്ക​ട സ​ർ​ട്ടി​ഫി​ക്ക​റ്റ് പ​രി​ശോ​ധ​ന​യി​ൽ ബോ​ധ്യ​മാ​യി. അ​തേ​വ​ർ​ഷം ജ​നു​വ​രി 11ന് ​അ​ഞ്ച് ല​ക്ഷം രൂ​പ​യ്ക്കും നാ​ല് ദി​വ​സ​ത്തി​നു​ശേ​ഷം മൂ​ന്ന​ര ല​ക്ഷം രൂ​പ​യ്ക്കും വ്യ​ത്യ​സ്ത ഗ​ഹാ​നു​ക​ൾ ചെ​യ്ത​താ​യും സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ഉ​ട​മ അ​റി​യാ​തെ ല​ക്ഷ​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ ഗ​ഹാ​നു​ക​ൾ ന​ട​ത്തി​യ​തും വാ​യ്പ അ​ട​ച്ചു​തീ​ർ​ത്തി​ട്ടും ആ​ധാ​ര​ങ്ങ​ൾ ല​ഭ്യ​മാ​ക്കാ​ത്ത​തും ചോ​ദി​ച്ചു​വാ​ങ്ങി​യ അ​പേ​ക്ഷ​യി​ൽ ആ​ധാ​ര​ങ്ങ​ൾ തി​രി​കേ കി​ട്ടി​യെ​ന്ന് എ​ഴു​തി ഉ​ട​മ​യു​ടെ ഒ​പ്പ് വാ​ങ്ങി​യ​തും വ​ഞ്ച​ന​യാ​ണെ​ന്ന് എ​എ​പി ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

Tags :

Recent News

Corehub Up