x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​മ​ല ആ​ർ​ത്താ​റ്റ് സെ​ന്‍റ​റി​ന്‍റെ വാ​ർ​ഷി​ക​വും മെ​ഡി​ക്ക​ൽ ക്യാ​മ്പും 

വെബ് ഡെസ്ക്
Published: July 27, 2026 04:41 AM IST | Updated: July 27, 2026 04:41 AM IST

കു​ന്നം​കു​ളം മു​നി​സി​പ്പാ​ലി​റ്റി ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ​ നി​ഷ സെ​ബാ​സ്റ്റ്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കു​ന്നം​കു​ളം: അ​മ​ല മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ർ​ത്താ​റ്റ് ആ​രം​ഭി​ച്ച സൂ​പ്പ​ർ സ്പെ​ഷാ​ലി​റ്റി സെ​ന്‍റ​റി​ന്‍റെ മൂ​ന്നാം വാ​ർ​ഷി​ക​വും സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പും കു​ന്നം​കു​ളം ന​ഗ​ര​സ​ഭ ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ​നി​ഷ സെ​ബാ​സ്റ്റ്യ​ൻ
ഉ​ദ്ഘാ​ട​നം​ചെ​യ്തു. അ​മ​ല ജോ​ യി​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​ഷി​ബു പു​ത്ത​ൻ​പു​ര​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മു​നിസി​പ്പ​ൽ വാ​ർ​ഡ് കൗ​ൺ​ സി​ല​ർ​മാ​രാ​യ സോ​ണി ഷാ​ജി, ആ​ർ​ഷ, അ​മ​ല ജ​ന​റ​ൽ മാ​നേ​ജ​ർ ബോ​ർ​ജി​യോ ലൂ​യി​സ്, എ​ച്ച്ആ​ർ മാ​നേ​ജ​ർ അ​ഡ്വ. പി​ൽ​ജോ വ​ർ​ഗീ​സ്, ട്ര​സ്റ്റി മെ​മ്പ​ർ റെ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ക്യാ​മ്പി​ൽ ഫൈ​ബ്രോ സ്കാ​ൻ, ഗ്യാ​സ്ട്രോ, കാ​ർ​ഡി​യോ പ​രി​ശോ​ധ​ന​ക​ളും സൗ​ജ​ന്യ​മാ​യി ന​ട​ത്തി.

Tags : Nattuvishesham DistrictNews DeepikaNews Medical Camp

Recent News

Corehub Up