x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആം​ബു​ല​ന്‍​സ് കൈ​മാ​റി

വെബ് ഡെസ്ക്
Published: September 2, 2026 11:26 PM IST | Updated: September 2, 2026 11:26 PM IST

ആം​ബു​ല​ന്‍​സി​ന്‍റെ കൈ​മാ​റ്റം മ​ന്ത്രി എം. ​ലി​ജു നി​ര്‍​വ​ഹി​ക്കു​ന്നു.

കോ​ഴ​ഞ്ചേ​രി: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ അ​ഭ്യ​ര്‍​ഥ​ന​യെ​ത്തു​ട​ര്‍​ന്ന് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് മു​ത്തൂ​റ്റ് മ​ര്‍​ക്ക​ന്‍റൈ​ല്‍ ഗ്രൂ​പ്പ് ന​ല്കി​യ ആം​ബു​ല​ന്‍​സി​ന്‍റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി എം. ​ലി​ജു നി​ര്‍​വ​ഹി​ച്ചു. അ​ബി​ന്‍ വ​ര്‍​ക്കി എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ത്തൂ​റ്റ് മ​ര്‍​ക്ക​ന്‍റൈ​ല്‍ ഗ്രൂ​പ്പ് ചീ​ഫ് ഓ​പ്പ​റേ​റ്റിം​ഗ് ഓ​ഫിസ​ര്‍ സി. ​റി​ജാ​സ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ദീ​നാ​മ്മ റോ​യി, ഡി​എം​ഒ ഡോ. ​എ​ല്‍. അ​നി​താ കു​മാ​രി, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​മോ​ന്‍ പു​തു​പ്പ​റ​മ്പി​ല്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സി പ്ര​സി​ഡ​ന്‍റ് അ​നീ​ഷ് വ​രി​ക്ക​ണ്ണാ​മ​ല, ത്രി​ത​ല ജ​ന​പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham Districtnews Deepikanews

Recent News

Corehub Up