x
ad
Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ഹ​രി​വി​രു​ദ്ധ​സ​ഭ​യും സെ​മി​നാ​റും ന​ട​ത്തി

വെബ് ഡെസ്ക്
Published: September 12, 2026 04:55 AM IST | Updated: September 12, 2026 04:55 AM IST

ചീ​രാ​ൽ എ​യു​പി സ്കൂ​ളി​ൽ വി​മു​ക്തി മി​ഷ​ൻ ജി​ല്ലാ കോ ​ഓ​ർ​ഡി​നേ​റ്റ​ർ എ​ൻ.​സി. സ​ജി​ത്ത്കു​മാ​ർ ല​ഹ​രി​വി​രു​ദ്ധ സെ​മി​നാ​ർ ന​യി​ക്കു​ന്നു.

ചീ​രാ​ൽ: എ​യു​പി സ്കൂ​ളി​ൽ ല​ഹ​രി​വി​രു​ദ്ധ സ​ഭ​യും ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​റും സം​ഘ​ടി​പ്പി​ച്ചു. മാ​നേ​ജിം​ഗ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് കെ.​എം. ശ്രീ​ധ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
നൂ​ൽ​പ്പു​ഴ എ​സ്ഐ പി.​പി. അ​ഖി​ൽ, വാ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ എം.​എ​സ്. ഫെ​ബി​ൻ, പി.​എ​സ്. ര​മ​ണി, സ്കൂ​ൾ മാ​നേ​ജ​ർ കെ. ​പ​ദ്മ​നാ​ഭ​ൻ, കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് കെ.​പി. ഹ​രീ​ന്ദ്ര​ൻ, വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് സു​നി​ൽ റാം, ​പി​ടി​എ അം​ഗം പി.​എ​ച്ച്. ഉ​മ്മ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വി​മു​ക്തി മി​ഷ​ൻ ജി​ല്ലാ കോ-ഓ​ർ​ഡി​നേ​റ്റ​ർ എ​ൻ.​സി. സ​ജി​ത്ത്കു​മാ​ർ സെ​മി​നാ​ർ ന​യി​ച്ചു. പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ജി​തി​ൻ ഗോ​പാ​ൽ സ്വാ​ഗ​ത​വും വി.​ആ​ർ. അ​നു ന​ന്ദി​യും പ​റ​ഞ്ഞു.

Tags : District News Nattuvishesham anti-drug meeting

Recent News

Corehub Up