x
ad
Tue, 22 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നേ​ത്ര​പ​രി​ശോ​ധ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

വെബ് ഡെസ്ക്
Published: September 22, 2026 04:57 AM IST | Updated: September 22, 2026 04:57 AM IST

കു​ടി​യാ​ന്മ​ല പാ​രി​ഷ് ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച സൗ​ജ​ന്യ നേ​ത്ര പ​രി​ശോ​ധ​ന ക്യാ​മ്പ് ഫാ​ത്തി​മ മാ​താ പ​ള്ളി വി​കാ​രി ഫാ. ​പോ​ൾ വ​ള്ളോ​പ്പി​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ന്നു.

കു​ടി​യാ​ന്മ​ല: ശ്രീ​ക​ണ്ഠ​പു​രം റ​ബ​ർ ബോ​ർ​ഡ്, കു​ടി​യാ​ന്മ​ല ഹി​ൽ ടോ​പ്, മു​ന്നൂ​ർ​കൊ​ച്ചി, തെ​ള്ളി​ക്ക​വ​ല റ​ബ​ർ ഉ​ത്പാ​ദ​ക സം​ഘ​ങ്ങ​ൾ (ആ​ർ​പി​എ​സ്) എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ക​ണ്ണൂ​ർ അ​ഹ​ല്യ ഐ ​ഹോ​സ്പി​റ്റ​ലി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ റ​ബ​ർ ക​ർ​ഷ​ക​ർ​ക്കാ​യി സം​ഘ​ട​പ്പി​ച്ച സൗ​ജ​ന്യ നേ​ത്ര പ​രി​ശോ​ധ​ന ക്യാ​മ്പ് കു​ടി​യാ​ന്മ​ല പാ​രീ​ഷ്ഹാ​ളി​ൽ ന​ട​ന്നു.

കു​ടി​യാ​ന്മ​ല ഫാ​ത്തി​മ മാ​താ പ​ള്ളി വി​കാ​രി ഫാ. ​പോ​ൾ വ​ള്ളോ​പ്പി​ള്ളി ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡ​പ്യൂ​ട്ടി ആ​ർ​പി​സി തോ​മ​സ് സ്ക​റി​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
റ​ബ​ർ ബോ​ർ​ഡ് ഫീ​ൽ​ഡ് ഓ​ഫീ​സ​ർ സു​ൽ​ത്താ​ന പ​ർ​വീ​ണ, ഡോ. ​അ​നു​ശ്രീ, സു​ബ്ര​ഹ്മ​ണ്യ​ൻ, ലൂ​ക്കാ തൊ​ട്ടി​യി​ൽ, ജി​മ്മി ആ​യി​ത്ത​മ​റ്റം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictNews

Recent News

Corehub Up