x
ad
Tue, 22 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ഹി ബ​സി​ലി​ക്ക വൈ​ദി​ക​മ​ന്ദി​രം; ശി​ലാ​സ്ഥാ​പ​നം നി​ർ​വ​ഹി​ച്ചു

വെബ് ഡെസ്ക്
Published: September 22, 2026 04:45 AM IST | Updated: September 22, 2026 04:45 AM IST

മാ​ഹി സെ​ന്‍റ് തെ​രേ​സ ബ​സി​ലി​ക്ക​യി​ൽ പു​തു​താ​യി നി​ർ​മി​ക്കു​ന്ന വൈ​ദി​ക മ​ന്ദി​ര​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​ന ക​ർ​മം കോ​ഴി​ക്കോ​ട് ആ​ർ​ച്ച്ബി​ഷ​പ് ഡോ.​ വ​ർ​ഗീ​സ് ച​ക്കാ​ല​ക്ക​ൽ നി​ർ​വ​ഹി​ക്കു​ന്നു.

മാ​ഹി: സെ​ന്‍റ് തെ​രേ​സ ബ​സി​ലി​ക്ക​യോ​ട് ചേ​ർ​ന്ന് പു​തു​താ​യി നി​ർ​മി​ക്കു​ന്ന വൈ​ദി​ക മ​ന്ദി​ര​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം ന​ട​ത്തി. കോ​ഴി​ക്കോ​ട് ആ​ർ​ച്ച്ബി​ഷ​പ് ഡോ. ​വ​ർ​ഗീ​സ് ച​ക്കാ​ല​ക്ക​ൽ ശി​ലാ​സ്ഥാ​പ​നം നി​ർ​വ​ഹി​ച്ചു.

ബ​സി​ലി​ക്ക റെ​ക്ട​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ കാ​ര​ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ഴി​ക്കോ​ട് അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ജെ​ൻ​സ​ൺ പു​ത്ത​ൻ​വീ​ട്ടി​ൽ, വൈ​ദി​ക​ർ, സ​ന്യാ​സി​നി​മാ​ർ, പാ​രി​ഷ് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി പോ​ൾ ഷി​ബു, അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham DistrictNews

Recent News

Corehub Up