x
ad
Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ള്ള​ന്‍​കൊ​ല്ലി സെ​ന്‍റ് തോ​മ​സ് എ​യു​പി​യി​ല്‍ ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി

വെബ് ഡെസ്ക്
Published: July 24, 2026 03:04 AM IST | Updated: July 24, 2026 03:04 AM IST

എ​ന്‍.​സി. സ​ജി​ത്കു​മാ​ര്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ന്നു.

മു​ള്ള​ന്‍​കൊ​ല്ലി: മാ​ന​ന്ത​വാ​ടി രൂ​പ​ത കോ​ര്‍​പ​റേ​റ്റ് വി​ദ്യാ​ഭ്യാ​സ ഏ​ജ​ന്‍​സി ന​ട​പ്പാ​ക്കു​ന്ന "ബി​യോ​ണ്ട് ദ ​ബ​സ്' പ്രോ​ഗ്രാ​മി​ന്‍റെ ഭാ​ഗ​മാ​യി സെ​ന്‍റ് തോ​മ​സ് എ​യു​പി സ്‌​കൂ​ളി​ല്‍ ല​ഹ​രി​വി​രു​ദ്ധ ക്ല​ബ്ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ബോ​ധ​വ​ത്ക​ര​ണം സം​ഘ​ടി​പ്പി​ച്ചു.

ജ​ന​പ​ങ്കാ​ള​ത്ത​ത്തോ​ടെ ന​ട​ത്തി​യ പ​രി​പാ​ടി​യി​ല്‍ പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് ഷി​നോ​യ് മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​മു​ക്തി മി​ഷ​ന്‍ ജി​ല്ലാ കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ എ​ന്‍.​സി. സ​ജി​ത്കു​മാ​ര്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ്‌​കൂ​ള്‍ ലീ​ഡ​ര്‍ ജോ​ഹാ​ന്‍ മാ​ത്യു ബി​ജോ​യി ല​ഹ​രി​വി​രു​ദ്ധ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. വാ​ര്‍​ഡ് അം​ഗം സി​നി ആ​ന്‍റ​ണി ല​ഘു​ലേ​ഖ വി​ത​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു.

എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് സ​ബി​ത പൂ​ത്തോ​ട്ട​യി​ല്‍ സ്റ്റി​ക്ക​ര്‍ പ്ര​കാ​ശ​നം നി​ര്‍​വ​ഹി​ച്ചു. ല​ഹ​രി​വി​രു​ദ്ധ മാ​ഗ​സി​ന്‍ പ്ര​കാ​ശ​നം, ഫാ​ള്ഷ്‌​മോ​ബ്, തെ​രു​വു​നാ​ട​കം അ​വ​ത​ര​ണം എ​ന്നി​വ ന​ട​ന്നു. ഹെ​ഡ്മി​സ്ട്ര​സ് മി​നി ജോ​ണ്‍ സം​ഘാ​ട​ക സ​മി​തി ക​ണ്‍​വീ​ന​ര്‍ പി.​ജെ. സെ​ബാ​സ്റ്റ്യ​ന്‍ എ​ന്നി​വ​ർ സം​സാ​രി​ച്ചു. സീ​നി​യ​ര്‍ അ​സി​സ്റ്റ​ന്‍റ് ജോ​യ്‌​സി ജോ​ര്‍​ജ്, കെ.​എം. നൗ​ഫ​ല്‍, അ​ലീ​ന വ​ര്‍​ഗീ​സ്, ലി​ന്‍​ഷ തോ​മ​സ്, ധ​ന്യ സ​ക്ക​റി​യാ​സ് തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

Tags : Nattuvishesham DistrictNews DeepikaNews Anti-drug

Recent News

Corehub Up