x
ad
Tue, 30 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ്


Published: June 30, 2026 03:11 AM IST | Updated: June 30, 2026 03:11 AM IST

ല​ഹ​രി വി​രു​ദ്ധ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്‌ ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി ചേ​ർ​ത്ത​ല ഹോ​ളി ഫാ​മി​ലി ഹ​യ​ർ സെ​ക്ക​ൻഡറി സ്കൂ​ളി​ലെ എ​ൻ​സി​സി, സ്കൗ​ട്ട്, ജെ​ആ​ർ​സി, ലി​റ്റി​ൽ കൈ​റ്റ്സ് ന​ട​ത്തി​യ

ചേ​ർ​ത്ത​ല: ല​ഹ​രി വി​രു​ദ്ധ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ചേ​ർ​ത്ത​ല സ്റ്റേ​ഷ​നി​ലെ പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചേ​ർ​ത്ത​ല ഹോ​ളി ഫാ​മി​ലി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ സ്കൗ​ട്ട്, എ​ൻ​സി​സി, ജെ​ആ​ർ​സി, ലി​റ്റി​ൽ കൈ​റ്റ്സ് കു​ട്ടി​ക​ൾ​ക്കാ​യി ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തി. ചേ​ർ​ത്ത​ല സ്റ്റേ​ഷ​നി​ലെ സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ കെ.​പി. സ​തീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്ത​പ്പെ​ട്ട കൂ​ട്ടഓ​ട്ടം സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജോ​ഷി വേ​ഴ​പ്പ​റ​മ്പി​ൽ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. മു​ട്ടം അ​സി. വി​കാ​രി ഫാ. ​ഡെ​ന്നി​സ് പു​തു​വ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ പി.​എ​സ്. സു​ധീ​ഷ് ല​ഹ​രി വി​രു​ദ്ധ പ്ര​തി​ജ്ഞ ചൊ​ല്ലി കൊ​ടു​ത്തു.

പ്ര​ഥ​മാ​ധ്യാ​പി​ക എം. ​മി​നി, സ്കൗ​ട്ട് മാ​സ്റ്റ​ർ സാ​ജു തോ​മ​സ്, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ദീ​പാ മേ​രി ജേ​ക്ക​ബ്, എ​ൻ​സി​സി ഓ​ഫീ​സ​ർ എ​ബി​ൻ അ​ലോ​ഷ്യ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജെ​ആ​ർ​സി കോ​-ഓർ​ഡി​നേ​റ്റ​ർ സി​സി സി​റി​യ​ക്, ഡോ​ളി ജോ​ഷി, സി​ബി ജോ​ൺ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : nattuvishesham district news

Recent News

Corehub Up