x
ad
Thu, 15 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ട​ക്ക​ഞ്ചേ​രി വെ​റ്റ​റി​ന​റി ആ​ശു​പ​ത്രി​യി​ൽ പേ​വി​ഷ പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് ക്യാ​മ്പ്

വെബ് ഡെസ്ക്
Published: October 15, 2026 05:54 AM IST | Updated: October 15, 2026 05:54 AM IST

പേ​വി​ഷ പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പ് ക്യാ​മ്പ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി. ​പ്ര​സാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

വ​ട​ക്ക​ഞ്ചേ​രി: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പേ​വി​ഷ നി​ർ​മാ​ർ​ജ​ന യ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വ​ട​ക്ക​ഞ്ചേ​രി വെ​റ്റ​റി​ന​റി ആ​ശു​പ​ത്രി​യി​ൽ പേ​വി​ഷ പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പ് ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ​ക്ക് പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പ് നാ​ലാം​ഘ​ട്ടം ക്യാ​മ്പി​ന്‍റെ ഉ​ദ്ഘാ​ട​നം വ​ട​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി. ​പ്ര​സാ​ദ് നി​ർ​വ​ഹി​ച്ചു.
സീ​നി​യ​ർ വെ​റ്റ​റി​ന​റി സ​ർ​ജ​ൻ ഡോ.​പി. ശ്രീ​ദേ​വി അ​ധ്യ​ക്ഷ​യാ​യി.

​പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അം​ഗ​ങ്ങ​ളാ​യ അം​ബി​ക​വ​ല്ലി, ബി. ​മ​ഞ്ജു​ള, പ​ഞ്ചാ​യ​ത്തം​ഗം സി. ​ക​ണ്ണ​ൻ, ലൈ​വ് സ്റ്റോ​ക്ക് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ശ​ശി​ക​ല, സു​ഭാ​ഷി​ണി, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ക്യാ​മ്പി​ൽ പ​ങ്കെ​ടു​ക്കാ​ത്ത​വ​ർ ഒ​രാ​ഴ്ച​ക്കു​ള്ളി​ൽ വ​ട​ക്ക​ഞ്ചേ​രി മൃ​ഗാ​ശു​പ​ത്രി​യി​ൽ മൃ​ഗ​ങ്ങ​ളെ എ​ത്തി​ച്ച് കു​ത്തി​വ​യ്പ്പ് എ​ടു​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up