x
ad
Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​തൃസ്മ​ര​ണ​യി​ല്‍ പ്രാ​ര്‍​ഥ​നാ​പൂ​ര്‍​വം അ​പു ജോ​ണ്‍ ജോ​സ​ഫ്


Published: March 18, 2026 11:22 PM IST | Updated: March 18, 2026 11:22 PM IST

തെ​ര​ഞ്ഞെ​ടു​പ്പ് പ്രചാരണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു തു​ട​ക്കം കു​റി​ക്കു​ന്ന​തി​നു മു​മ്പ് പു​റ​പ്പു​ഴ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സ് പ​ള്ളി സെ​മി​ത്തേ​രി​യി​ലെ കു​ടും​ബ​ക്ക​ല്ല​റ​യി​ല്‍ പ്രാ​ര്‍​ഥ

തൊ​ടു​പു​ഴ: യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി അ​പു ജോ​ണ്‍ ജോ​സ​ഫി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് തു​ട​ക്ക​മാ​യി. ഇ​ന്ന​ലെ രാ​വി​ലെ പു​റ​പ്പു​ഴ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സ് പ​ള്ളി​യി​ല്‍ പ്രാ​ര്‍​ഥ​ന​യ്ക്കുശേ​ഷം സെ​മി​ത്തേ​രി​യി​ല്‍ മാ​താ​വ് ഡോ. ​ശാ​ന്ത​യു​ടെ​യും അ​നു​ജ​ന്‍ ജോ​മോ​ന്‍റെ​യും വ​ല്യ​പ്പ​ന്‍റെ​യും വ​ല്യ​മ്മ​യു​ടെ​യും ക​ല്ല​റ​യി​ല്‍ എ​ത്തി പ്രാ​ര്‍​ഥി​ച്ചു. പി​താ​വ് പി.​ജെ.​ ജോ​സ​ഫിന്‍റെ അ​നു​ഗ്ര​ഹം വാ​ങ്ങി​യശേ​ഷം നേ​രേ പു​തു​പ്പ​ള്ളി പ​ള്ളി​യി​ലേ​ക്ക്. അ​വി​ടെ ഉ​മ്മ​ന്‍​ ചാ​ണ്ടി​യു​ടെ ക​ബ​റി​ട​ത്തി​ല്‍ പ്രാ​ര്‍​ഥി​ച്ചശേ​ഷം പാ​ലാ​യി​ലെ​ത്തി കെ.​എം. മാ​ണി​യു​ടെ ക​ബ​റി​ട​ത്തി​ലും പു​ഷ്പ​ച​ക്രം അ​ര്‍​പ്പി​ച്ച് പ്രാ​ര്‍​ഥി​ച്ചു.

ഉ​ച്ച​യ്ക്കു​ശേ​ഷം തൊ​ടു​പു​ഴ​യി​ല്‍ യു​ഡി​എ​ഫ് നേ​താ​ക്ക​ളു​ടെ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു. തു​ട​ര്‍​ന്നു മൂ​വാ​റ്റു​പു​ഴ​യി​ല്‍ കെ.​എം. ജോ​ര്‍​ജി​ന്‍റെ ക​ബ​റി​ട​ത്തി​ലെ​ത്തി പ്രാ​ര്‍​ഥി​ച്ചു. ഇ​ന്നു മ​ണ്ഡ​ല​ങ്ങ​ളി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ പ​ര്യ​ട​നം ന​ട​ത്തും.

Tags : Apu John Joseph nattuvishesham local news

Recent News

Corehub Up