x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എം​ഡി​എം​എ​യു​മാ​യി അ​റ​സ്റ്റി​ല്‍


Published: March 3, 2026 07:39 AM IST | Updated: March 3, 2026 07:39 AM IST

കാ​സ​ര്‍​ഗോ​ഡ്: കാ​റി​ല്‍ എം​ഡി​എം​എ ക​ട​ത്തു​ക​യാ​യി​രു​ന്ന യു​വാ​ക്ക​ള്‍ അ​റ​സ്റ്റി​ല്‍. കു​ബ​നൂ​ര്‍ പ​ച്ച​മ്പ​ള സ​ഫ ന​ഗ​റി​ലെ ഇ​ബ്രാ​ഹിം സു​ഹൈ​ല്‍ (23), ബ​ന്തി​യോ​ട് അ​ടു​ക്ക​യി​ലെ മു​ഹ​മ്മ​ദ് അ​ന​സു​ദ്ദീ​ന്‍ (20) എ​ന്നി​വ​രെ​യാ​ണ് മ​ഞ്ചേ​ശ്വ​രം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

എം​ഡി​എം​എ വി​റ്റു​കി​ട്ടി​യ 1,63,500 രൂ​പ​യും മ​യ​ക്കു​മ​രു​ന്ന് തൂ​ക്കാ​ന്‍ ഉ​പ​യോ​ഗി​ക്കു​ന്ന ഇ​ല​ക്‌​ട്രോ​ണി​ക് ത്രാ​സും പി​ടി​കൂ​ടി​യി​ട്ടു​ണ്ട്. ബം​ഗ​ളു​രു​വി​ല്‍ നി​ന്ന് വ​ന്‍​തോ​തി​ല്‍ എം​ഡി​എം​എ ക​ട​ത്തി​ക്കൊ​ണ്ടു​വ​രു​ന്ന സം​ഘ​ത്തി​ലെ അം​ഗ​ങ്ങ​ളാ​ണ് ഇ​രു​വ​രും. ര​ഹ​സ്യ വി​വ​ര​ത്തെ​തു​ട​ര്‍​ന്ന് മ​ഞ്ചേ​ശ്വ​രം എ​സ്‌​ഐ വൈ​ഷ്ണ​വ് രാ​മ​ച​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ തി​ങ്ക​ളാ​ഴ്ച പു​ല​ര്‍​ച്ചെ 12.30ഓ​ടെ മം​ഗ​ല്‍​പാ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്കു സ​മീ​പം ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​രു​വ​രെ​യും പി​ടി​കൂ​ടി​യ​ത്.

Tags : nattu vishesham Arrested with MDMA

Recent News

Corehub Up