x
ad
Fri, 30 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ലാ-​കാ​യി​ക പ്ര​തി​ഭ​ക​ളെ ആ​ദ​രി​ച്ചു

വെബ് ഡെസ്ക്
Published: October 30, 2026 12:52 AM IST | Updated: October 30, 2026 12:52 AM IST

ക​ലാ-​കാ​യി​ക മേ​ള​ക​ളി​ൽ മി​ക​ച്ച നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ച്ച വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ച്ച​പ്പോ​ൾ.

തി​രു​വ​മ്പാ​ടി: ഉ​പ​ജി​ല്ലാ, ജി​ല്ലാ, സം​സ്ഥാ​ന​ത​ല ക​ലാ-​കാ​യി​ക മേ​ള​ക​ളി​ൽ മി​ക​ച്ച നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ച്ച വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ച്ചു. പു​ന്ന​ക്ക​ൽ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ഹൈ​സ്കൂ​ളി​ൽ ‘ആ​ദ​രം-26’ എ​ന്ന പേ​രി​ൽ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങ് തി​രു​വ​മ്പാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​തി​ൻ പ​ല്ലാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​മാ​ത്യു പെ​രു​വേ​ലി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ൽ മി​ക​വ് തെ​ളി​യി​ച്ച് സ്കൂ​ളി​ന്‍റെ അ​ഭി​മാ​ന​മു​യ​ർ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ച​ട​ങ്ങി​ൽ ഉ​പ​ഹാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. പ്ര​ധാ​നാ​ധ്യാ​പ​ക​ൻ എ.​ജെ. ജോ​സ​ഫ്, സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് ലി​ബീ​ഷ് ജോ​സ​ഫ്, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് എം.​എ. ജ​ർ​ഷീ​ന, സ്കൂ​ൾ ലീ​ഡ​ർ ക്രി​സ്റ്റി ജോ​ൺ അ​നി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags :

Recent News

Corehub Up