x
ad
Fri, 30 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചാ​ത്ത​ന്നൂ​ര്‍ താ​ലൂ​ക്ക് രൂ​പീ​ക​രി​ക്ക​ണം: ബി.​ബി. ഗോ​പ​കു​മാ​ര്‍ എം​എ​ല്‍​എ

വെബ് ഡെസ്ക്
Published: October 30, 2026 03:14 AM IST | Updated: October 30, 2026 03:14 AM IST

പ്രതീകാത്മക ചിത്രം

ചാ​ത്ത​ന്നൂ​ര്‍ : ചാ​ത്ത​ന്നൂ​ര്‍ താ​ലൂ​ക്ക് രൂ​പീ​ക​രി​ക്ക​ണ​മെ​ന്ന് ബി.​ബി. ഗോ​പ​കു​മാ​ര്‍ നി​യ​മ​സ​ഭ​യി​ല്‍ സ​ബ്മി​ഷ​നി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു. താ​ലൂ​ക്ക് രൂ​പീ​ക​ര​ണം മൂ​ന്ന് പ​തി​റ്റാ​ണ്ടാ​യി ചാ​ത്ത​ന്നൂ​ര്‍ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലെ ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​മാ​ണ്. കൊ​ല്ലം താ​ലൂ​ക്കി​ല്‍ 31 വി​ല്ലേ​ജു​ക​ളും കൊ​ട്ടാ​ര​ക്ക​ര ഉ​ള്‍​പ്പടെ​യു​ള്ള മ​റ്റു താ​ലൂ​ക്കു​ക​ളി​ല്‍ 15 വി​ല്ലേ​ജു​ക​ളു​മാ​ണു​ള്ള​ത്. വി​വി​ധ ക​മ്മി​ഷ​നു​ക​ള്‍ ചാ​ത്ത​ന്നൂ​ര്‍ താ​ലൂ​ക്ക് രൂ​പീ​ക​രി​ക്ക​ണ​മെ​ന്ന് നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്. അ​തി​നാ​ല്‍ താ​ലൂ​ക്ക് രൂ​പീ​ക​രി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

ചാ​ത്ത​ന്നൂ​ര്‍ താ​ലൂ​ക്ക് രൂ​പീ​ക​ര​ണം ഏ​റ്റ​വും അ​ത്യാ​വ​ശ്യ​മു​ള്ള​താ​ണെ​ന്നും എ​ന്നാ​ല്‍ സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വു പ്ര​കാ​രം സെ​ന്‍​സ​സ് ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ള്ള​തി​നാ​ല്‍ 2027 മാ​ര്‍​ച്ച് 31 വ​രെ താ​ലൂ​ക്ക് രൂ​പീ​ക​ര​ണം ഉ​ള്‍​പ്പെ​ടെ ത​ട​യു​ന്ന​താ​യും മ​ന്ത്രി എ.​പി. അ​നി​ല്‍​കു​മാ​ര്‍ മ​റു​പ​ടി ന​ല്‍​കി. പു​തി​യ ജി​ല്ല​ക​ളു​ടേയും താ​ലൂക്കു​ക​ളു​ടേ​യും രൂ​പീ​ക​ര​ണ​വു​മാ​യി സ​ര്‍​ക്കാ​ര്‍ നീ​ങ്ങു​മ്പോ​ള്‍ ഈ ​ആ​വ​ശ്യം പ​രി​ഗ​ണി​ക്കാ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags :

Recent News

Corehub Up