x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​​​​ശാ ഭോ​​​​സ്‌​​​​ലെ അ​​​​നു​​​​സ്മ​​​​ര​​​​ണ​​​​വും സം​​​​ഗീ​​​​ത കൂ​​​​ട്ടാ​​​​യ്മ​​​​യും


Published: April 29, 2026 01:21 AM IST | Updated: April 29, 2026 01:21 AM IST

തെ​​​​ങ്ങ​​​​ണ: ആ​​​​ശാ ഭോ​​​​സ്‌​​​​ലെ അ​​​​നു​​​​സ്‌​​​​മ​​​​ര​​​​ണവും സം​​​​ഗീ​​​​ത കൂ​​​​ട്ടാ​​​​യ്മ​​​​യും നടത്തി. സാ​​​​ഹി​​​​ത്യ​​​​കാ​​​​ര​​​​നും സി​​​​നി​​​​മ നി​​​​രൂ​​​​പ​​​​ക​​​​നു​​​​മാ​​​​യ തോം​​​​സ​​​​ൺ ആ​​​​ന്‍റ​​​​ണി മു​​​​ക്കാ​​​​ട്ടു കു​​​​ന്നേ​​​​ൽ മു​​​​ഖ്യ​​​​പ്ര​​​​ഭാ​​​​ഷ​​​​ണം ന​​​​ട​​​​ത്തി. കെ.​​​​ആ​​​​ർ. രാ​​​​മ​​​​ച​​​​ന്ദ്ര​​​​ൻ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു. ആ​​​​ർ. സ​​​​ലിം കു​​​​മാ​​​​ർ, മൈ​​​​ത്രീ ഗോ​​​​പീ​​​​കൃ​​​​ഷ്ണ​​​​ൻ, കെ.​​​​എ​​​​ൻ. രാ​​​​ജ​​​​ൻ, കെ.​​​​എ​​​​സ്. ശ​​​​ശി​​​​ക​​​​ല എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു.

തു​​​​ട​​​​ർ​​​​ന്നു ന​​​​ട​​​​ന്ന സം​​​​ഗീ​​​​ത​​​​ക്കൂ​​​​ട്ടാ​​​​യ്മ​​​​യി​​​​ൽ എം.​​​​പി. ജോ​​​​ൺ, ര​​​​ജ​​​​നീ​​​​ഷ് , ഉ​​​​ണ്ണി വ​​​​ട്ട​​​​ച്ചാ​​​​ൽ, തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ ഗാ​​​​ന​​​​ങ്ങ​​​​ൾ ആ​​​​ല​​​​പി​​​​ച്ചു.

Tags : nattu vishesham Asha Bhosle memorial and musical gathering

Recent News

Corehub Up