ചെറുപുഴ വൈസ് മെൻ ക്ലബിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം
ചെറുപുഴ: ചെറുപുഴ വൈസ് മെൻ ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണവും സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും നടന്നു. മുൻ ഇന്ത്യൻ നാഷണൽ ട്രഷറർ ടി.എം. ജോസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജോർജ് പോത്തനാമൂഴി അധ്യക്ഷത വഹിച്ചു.
മാത്യു വട്ടോത്ത്, രാജു മൂലേക്കാട്ടിൽ, കെ.ജെ. ജയിംസ്, എം.സി. ബെന്നി, സിജു പനച്ചിക്കൽ, ജോമോൻ ഇടക്കര, ജെറിൻ കല്ലമ്പള്ളി, സി.ഡി. ജോയി എന്നിവർ പ്രസംഗിച്ചു.
Tags : Assumed office Nattuvishesham District news