x
ad
Fri, 19 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വൈദ്യുതി പോസ്റ്റ് വീണ് ഓട്ടോ തകർന്നു


Published: June 19, 2026 06:40 AM IST | Updated: June 19, 2026 06:40 AM IST

വി​ഴി​ഞ്ഞം: ശ​ക്ത​മാ​യ കാ​റ്റി​ൽ മ​രം ക​ട​പു​ഴ​കി വൈദ്യു തി പോ​സ്റ്റി​ൽ വീ​ണു. പോ​സ്റ്റു​ക​ൾ ഒ​ടി​ഞ്ഞ് നി​ർ​ത്തി​യി​ട്ടി​രു​ന്ന ഓ​ട്ടോ​യി​ൽ പ​തി​ച്ചു .ഡ്രൈ​വ​ർ നേ​ര​ത്തെ ഇ​റ​ങ്ങി മാ​റി നി​ന്ന​തി​നാ​ൽ ഓ​ട്ടോ ത​ക​ർ​ന്നെ​ങ്കി​ലും അ​പ​ക​ടം ഒ​ഴി​വാ​യി. ഇ​ന്ന​ലെ രാ​ത്രി വെ​ങ്ങാ​നൂ​ർ ചി​റ​ത്ത​ല വി​ള​ക​ത്താ​ണ് സം​ഭ​വം.

ചാ​വ​ടി​ന​ട​ചേ​ർ​ത്ത​ല​വി​ളാ​കം സ്വ​ദേ​ശി ജ​യ​കു​മാ​റി​ന്‍റെ ഓ​ട്ടോ​യാ​ണ് ത​ക​ർ​ന്ന​ത്. കാ​റ്റി​ൽ ക​ട​പു​ഴ​കി​യ മരം ര​ണ്ട് പോ​സ്റ്റു​ക​ളെ​യും ത​ക​ർ​ത്തു. ഇതേ ത്തുടർന്ന് ഈ ​ഭാ​ഗ​ത്തെ വൈ​ദ്യു​തി ബ​ന്ധം പൂ​ർ​ണ​മാ​യും ത​ക​രാ​റി​ലായി.

Tags : Local News Nattuvishesham Thiruvananthapuram

Recent News

Corehub Up