x
ad
Fri, 19 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മമതയ്ക്ക് തിരിച്ചടി; സ്പീക്കറുടെ ന​ട​പ​ടി​യി​ല്‍ സ്റ്റേ​യില്ല


Published: June 19, 2026 03:27 AM IST | Updated: June 19, 2026 03:27 AM IST

കോ​​​​ല്‍​ക്ക​​​​​ത്ത: ഋ​​​​​ത​​​​​ബ​​​​​ത്ര ബാ​​​​​ന​​​​​ര്‍​ജി​​​​​യെ പ്ര​​​​​തി​​​​​പ​​​​​ക്ഷ നേ​​​​​താ​​​​​വാ​​​​​യി അം​​​​​ഗീ​​​​​ക​​​​​രി​​​​​ച്ച പ​​​​​ശ്ചി​​​​​മ​​​​ബം​​​​​ഗാ​​​​​ള്‍ നി​​​​​യ​​​​​മ​​​​​സ​​​​​ഭാ സ്പീ​​​​​ക്ക​​​​​ര്‍ ര​​​​​തീ​​​​​ന്ദ്ര ബോ​​​​​സി​​​​​ന്‍റെ ന​​​​​ട​​​​​പ​​​​​ടി​​​​​യി​​​​​ല്‍ സ്റ്റേ​​​​​യി​​​​​ല്ല.

സ്പീ​​​​​ക്ക​​​​​റു​​​​​ടെ തീ​​​​​രു​​​​​മാ​​​​​ന​​​​​ത്തി​​​​​നെ​​​​​തി​​​​​രേ ഇ​​​​​ട​​​​​ക്കാ​​​​​ല ഉ​​​​​ത്ത​​​​​ര​​​​​വ് പു​​​​​റ​​​​​പ്പെ​​​​​ടു​​​​​വി​​​​​ക്കാ​​​​​ന്‍ ക​​​​​ല്‍​ക്ക​​​​​ട്ട ഹൈ​​​​​ക്കോ​​​​​ട​​​​​തി വി​​​​​സ​​​​​മ്മ​​​​​തി​​​​​ച്ചു. ത​​​​ന്‍റെ നോ​​​​മി​​​​നേ​​​​ഷ​​​​ൻ ത​​​​ള്ളി ഋ​​​​​ത​​​​​ബ​​​​​ത്ര ബാ​​​​​ന​​​​​ര്‍​ജി​​​​​യെ പ്ര​​​​​തി​​​​​പ​​​​​ക്ഷ നേ​​​​​താ​​​​​വാ​​​​​യി അം​​​​​ഗീ​​​​​ക​​​​​രി​​​​​ച്ച ന​​​​ട​​​​പ​​​​ടി​​​​ക്കെ​​​​തി​​​​രേ ശോ​​ഭ​​ന്‍​ദേ​​​​​ബ് ഛത്രോ​​​​​പാ​​​​​ധ്യാ​​​​​യ് ഫ​​​​​യ​​​​​ല്‍ ചെ​​​​യ്ത ഹ​​​​ർ​​​​ജി​​​​യി​​​​ലാ​​​​ണ് കോ​​​​ട​​​​തി ന​​​​ട​​​​പ​​​​ടി.

തൃ​​​​​ണ​​​​​മൂ​​​​​ല്‍ കോ​​​​​ണ്‍​ഗ്ര​​​​​സി​​​​​ല്‍നി​​​​​ന്നു പു​​​​​റ​​​​​ത്താ​​​​​ക്ക​​​​​പ്പെ​​​​​ട്ട എം​​​​​എ​​​​​ല്‍​എ​​​​​യാ​​​​​ണ് ഋ​​​​​ത​​​​​ബ​​​​​ത്ര ബാ​​​​​ന​​​​​ര്‍​ജി. പ്ര​​​​​ഥ​​​​​മ​​​​​ദൃ​​​​​ഷ്ട്യാ പ​​​​​രാ​​​​​തി​​​​​ക്കാ​​​​​ര​​​​​ന് അ​​​​​നു​​​​​കൂ​​​​​ല​​​​​മാ​​​​​യി ഒ​​​​​രു വി​​​​​ഷ​​​​​യ​​​​​വും ക​​​​​ണ്ടെ​​​​​ത്താ​​​​​ന്‍ ക​​​​​ഴി​​​​​ഞ്ഞി​​​​​ല്ലെ​​​​​ന്ന് വ്യ​​​​​ക്ത​​​​​മാ​​​​​ക്കി​​​​​യാ​​​​​ണ് ഇ​​​​​ട​​​​​ക്കാ​​​​​ല ഉ​​​​​ത്ത​​​​​ര​​​​​വ് പു​​​​​റ​​​​​പ്പെ​​​​​ടു​​​​​വി​​​​​ക്കാ​​​​​ന്‍ കോ​​​​​ട​​​​​തി വി​​​​​സ​​​​​മ്മ​​​​​തി​​​​​ച്ച​​​​​ത്.

Tags :

Recent News

Corehub Up