x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹ​രി​തക​ർ​മ​ സേ​ന​യ്ക്കു​ള്ള പു​ര​സ്കാ​രം വ​ഴി​ക്ക​ട​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്

വെബ് ഡെസ്ക്
Published: October 14, 2026 10:35 PM IST | Updated: October 14, 2026 10:35 PM IST

ഹ​രി​തക​ർ​മ​ സേ​ന​യ്ക്കു​ള്ള പു​ര​സ്കാ​രം

എ​ട​ക്ക​ര: മി​ക​ച്ച പ്ര​വ​ർ​ത്ത​നം കാ​ഴ്ച്ച​വ​ച്ച ഹ​രി​ത ക​ർ​മ​സേ​ന​യ്ക്കു​ള്ള പു​ര​സ്കാ​രം വ​ഴി​ക്ക​ട​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്. നി​ല​ന്പൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ യൂ​സ​ർ ഫീ ​ക​ള​ക്‌ഷ​നി​ലും സ​ർ​വീ​സ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും മി​ക​ച്ച പ്ര​വ​ർ​ത്ത​നം കാ​ഴ്ച​വ​ച്ച​തി​നാ​ണ് ത​ദ്ദേ​ശ സ്ഥാ​പ​ന​ത്തി​നു​ള്ള പു​ര​സ്കാ​രം വ​ഴി​ക്ക​ട​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന് ല​ഭി​ച്ച​ത്.

നി​ല​ന്പൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ വ​ഴി​ക്ക​ട​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റം​ല​ത്ത് നൈ​ത​ക്കോ​ട​ൻ പു​ര​സ്കാ​രം ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ബോ​ബി സി. ​മാ​ന്പ്ര​യി​ൽ നി​ന്ന് ഏ​റ്റു​വാ​ങ്ങി.

Tags : Award NattuVishesham DistrictNews

Recent News

Corehub Up