x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ധ്യാ​പ​ക ദ​മ്പ​തി​ക​ൾ​ക്ക് പു​ര​സ്കാ​രം

വെബ് ഡെസ്ക്
Published: September 18, 2026 12:55 AM IST | Updated: September 18, 2026 12:55 AM IST

ഡോ. ​ജോ​ൺ ടി. ​ഏ​ബ്ര​ഹാം, ഡോ. ​സ്വ​പ്ന കെ. ​ചെ​റി​യാ​ൻ

കാ​യം​കു​ളം: ദേ​ശീ​യ ത​ല​ത്തി​ൽ മി​ക​ച്ച അ​ധ്യാ​പ​ക​ർ​ക്ക് ഭാ​ര​തീ​യ ബു​ക്ക് ഓ​ഫ് റെ​ക്കോ​ർ​ഡ്‌​സ് ന​ൽ​കി വ​രു​ന്ന 2026 ലെ ​ഭാ​ര​ത് ശി​ക്ഷ ര​ത്ന പു​ര​സ്കാ​ര​ത്തി​ന് അ​ധ്യാ​പ​ക ദ​മ്പ​തി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.

കാ​യം​കു​ളം ചി​റ​ക്ക​ട​വം തേ​വ​രേ​ത്ത് വീ​ട്ടി​ൽ ഡോ. ​ജോ​ൺ ടി. ​ഏ​ബ്ര​ഹാം തേ​വ​രേ​ത്ത്, ഭാ​ര്യ ഡോ. ​സ്വ​പ്ന കെ. ​ചെ​റി​യാ​ൻ എ​ന്നി​വ​രെ​യാ​ണ് തെ​ര​ഞ്ഞെ​ടു​ത്ത​ത്. ഡോ. ​ജോ​ൺ ടി. ​ഏ​ബ്ര​ഹാം തേ​വ​രേ​ത്ത് എ​റ​ണാ​കു​ളം ഭാ​ര​ത​മാ​താ കോ​ള​ജി​ലെ ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഡീ​നും എ​ച്ച്ഒ​ഡി​യു​മാ​ണ്.

കാ​യം​കു​ളം എം​എ​സ്എം കോ​ള​ജി​ലെ കൊ​മേ​ഴ്സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് എ​ച്ച്ഒ​ഡി​യാ​ണ് ഡോ. ​സ്വ​പ്ന കെ. ​ചെ​റി​യാ​ൻ.

Tags : Nattuvishesham DistrictNews DeepikaNews Award

Recent News

Corehub Up