x
ad
Thu, 15 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വെള്ളപ്പാറ സാ​ൻ​ജോ കോ​ള​ജി​ലെ പ​ത്ത് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പു​ര​സ്കാ​രം

വെബ് ഡെസ്ക്
Published: October 15, 2026 05:56 AM IST | Updated: October 15, 2026 05:56 AM IST

കേ​ര​ള ആ​രോ​ഗ്യ​ശാ​സ്ത്ര സ​ർ​വ​ക​ലാ​ശാ​ല​യു​ടെ 2025ലെ ​ഗ​വേ​ഷ​ണ അം​ഗീ​കാ​ര പു​ര​സ്കാ​രം വെ​ള്ള​പ്പാ​റ സാ​ൻ​ജോ കോ​ള​ജ് ഓ​ഫ് ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ സ്റ്റ​ഡീ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ.​കെ.​ആ​ർ. വി​നോ​ദ

പാ​ല​ക്കാ​ട്: കേ​ര​ള ആ​രോ​ഗ്യ​ശാ​സ്ത്ര സ​ർ​വ​ക​ലാ​ശാ​ല​യു​ടെ 2025ലെ ​ഗ​വേ​ഷ​ണ അം​ഗീ​കാ​ര പു​ര​സ്കാ​ര​ത്തി​ന് (റി​സ​ർ​ച്ച് അ​പ്രീ​സി​യേ​ഷ​ൻ അ​വാ​ർ​ഡ്) വെ​ള്ള​പ്പാ​റ സാ​ൻ​ജോ കോ​ള​ജ് ഓ​ഫ് ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ സ്റ്റ​ഡീ​സി​ലെ പ​ത്ത് വി​ദ്യാ​ർ​ഥി​ക​ൾ അ​ർ​ഹ​രാ​യി.

ഗ​വേ​ഷ​ണ മി​ക​വി​നു​ള്ള അം​ഗീ​കാ​ര​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റി​നൊ​പ്പം 10,000 രൂ​പ​യും ല​ഭി​ച്ചു. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ.​കെ.​ആ​ർ. വി​നോ​ദ് അ​വാ​ർ​ഡ് ഏ​റ്റു​വാ​ങ്ങി.

ടി.​എ​സ്. സ്നി​ജ, കെ.​ഐ. ഇ​ഷ ഫാ​ത്തി​മ, എം. ​അ​ഞ്ജ​ന, വൈ. ​അ​ഫ്രി​ൻ സ​ൽ​മ, എം. ​സു​മ​യ്യ, ജോ​സ്നി ജോ​സ​ഫ്, ആ​ർ. മീ​ര, സാ​ഗ​ർ എ​സ്. പ്ര​സാ​ദ്, എ. ​നി​ഷാ​ദ്, എ​സ്. ജ​സി​യ എ​ന്നി​വ​രാ​ണ് പു​ര​സ്കാ​ര ജേ​താ​ക്ക​ൾ. ജി. ​ജി​ൽ​ഷ, നീ​മ ജോ​ർ​ജ്, അ​നു​പ ച​ന്ദ്ര​ൻ, ടി. ​പൂ​ർ​ണി​മ, അ​നി​ല കു​മാ​ർ, സി.​ജെ. എ​ബി​ൻ, ഡോ.​എം.​കെ. ദീ​പ, കെ.​എ​ൻ. ആ​ര​തി, ഡോ. ​എം.​ജെ. എ​ൽ​ദോ​സ്, ബി. ​ശോ​ഭ എ​ന്നീ അ​ധ്യാ​പ​ക​രാ​യി​രു​ന്നു ഗൈ​ഡു​മാ​ർ.

Tags : NattuVishesham DistrictNews

Recent News

Corehub Up