x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബോ​ധ​വ​ത്ക്ക​ര​ണ പ​രി​പാ​ടി

വെബ് ഡെസ്ക്
Published: July 27, 2026 10:29 PM IST | Updated: July 27, 2026 10:29 PM IST

ഉ​ദ്ഘാ​ട​നംഫാ. ​ജോ​സ് നെ​ല്ലി​ക്ക​ത്തെ​രു​വി​ല്‍ നി​ര്‍​വ​ഹി​ക്കു​ന്നു.

കൊ​ഴു​വ​നാ​ല്‍: സെ​ന്‍റ് ജോ​ണ്‍ നെ​പും​സ്യാ​ന്‍​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ കൊ​ഴു​വ​നാ​ല്‍ ല​യ​ണ്‍​സ് ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. കൊ​ഴു​വ​നാ​ല്‍ ല​യ​ണ്‍​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് സാ​ബു മു​ക​ളേ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​ജോ​സ് നെ​ല്ലി​ക്ക​ത്തെ​രു​വി​ല്‍ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. ല​യ​ണ്‍​സ് ചീ​ഫ് പ്രൊ​ജ​ക്ട് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ സി​ബി പ്ലാ​ത്തോ​ട്ടം, സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​ബെ​ല്ല ജോ​സ​ഫ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷി​ബു തെ​ക്കേ​മ​റ്റം, റീ​ജി​യ​ന്‍ ചെ​യ​ര്‍​മാ​ന്‍ പി. ​കൃ​ഷ്ണ​കു​മാ​ര്‍, അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ജോ​ണ്‍ വ​യ​ലി​ല്‍, ഹെ​ഡ്മാ​സ്റ്റ​ര്‍ സോ​ണി തോ​മ​സ്, രാ​ജു അ​ബ്രാ​ഹം, കു​ഞ്ഞു​മോ​ന്‍ പു​തി​യാ​ത്ത്, മാ​ത്തു​ക്കു​ട്ടി മ​ണി​യ​ങ്ങാ​ട്ട്പാ​റ​യി​ല്‍, ഇ​ന്‍റ​ർ നാ​ഷ​ണ​ല്‍ ട്രെ​യി​ന​ര്‍ തോ​മ​സ് വി​ല്‍​സ​ണ്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews Awareness program

Recent News

Corehub Up