x
ad
Thu, 17 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബീ​ക്ക​ൺ ടൗ​ൺ​ബേ​സ് ലൈ​ൻ സ​ർ​വേ

വെബ് ഡെസ്ക്
Published: September 17, 2026 04:47 AM IST | Updated: September 17, 2026 04:47 AM IST

ച​പ്പാ​ര​പ്പ​ട​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ബീ​ക്ക​ൻ ടൗ​ൺ ബേ​യ്സ് ലൈ​ൻ സ​ർ​വേ​യു​ടെ ഭാ​ഗ​മാ​യി ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി​ക​ൾ ഒ​ടു​വ​ള്ളി ടൗ​ണി​ൽ സ​ർ​വേ ന​ട​ത്തു​ന്നു.

ഒ​ടു​വ​ള്ളി​ത്ത​ട്ട്: ബീ​ക്ക​ൻ ടൗ​ൺ ബേ​സ് ലൈ​ൻ സ​ർ​വേ​യു​ടെ ഭാ​ഗ​മാ​യി ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി​ക​ൾ ഒ​ടു​വ​ള്ളി ടൗ​ണി​ൽ സ​ർ​വേ ന​ട​ത്തി.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ജി ഓ​ത​റ, വാ​ർ​ഡം​ഗം പി.​പി. സു​ഭാ​ഷ്, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ജി. ​അ​ജ​യ​കു​മാ​ർ, പ​ഞ്ചാ​യ​ത്ത് എ​ച്ച്ഐ പി.​എം. സ്വ​പ്ന​ശ്രീ, വാ​ർ​ഡ് ക​ൺ​വീ​ന​ർ പി.​ജെ. ജോ​സ് എ​ന്നി​വ​രും വ്യാ​പാ​രി​ക​ളും സ​ർ​വേ​യു​ടെ ഭാ​ഗ​മാ​യി.

Tags : NattuVishesham DistrictNews

Recent News

Corehub Up