x
ad
Thu, 17 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ത​ബോ​ധ​ന​ദി​നം ആ​ഘോ​ഷി​ച്ചു

വെബ് ഡെസ്ക്
Published: September 17, 2026 05:35 AM IST | Updated: September 17, 2026 05:35 AM IST

കൊ​ട​ക​ര സെ​ന്‍റ് ജോ​സ​ഫ്‌​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ മ​ത​ബോ​ധ​ന​ദി​നാ​ഘോ​ഷം ബി​ഷ​പ് മാ​ര്‍ പോ​ളി ക​ണ്ണൂ​ക്കാ​ട​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കൊ​ട​ക​ര : സെ​ന്‍റ് ജോ​സ​ഫ്‌​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ മ​ത​ബോ​ധ​ന​ദി​നം ആ​ഘോ​ഷി​ച്ചു. ബി​ഷ​പ് മാ​ര്‍ പോ​ളി ക​ണ്ണൂ​ക്കാ​ട​ന്‍ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. വി​കാ​രി ഫാ. ​ജെ​യ്‌​സ​ന്‍ ക​രി​പ്പാ​യി അ​ദ്ധ്യ​ക്ഷ​നാ​യി​രു​ന്നു. കാ​രു​ണ്യ​വ​ര്‍​ഷ​ത്തി​ന്‍റെ​യും സി​ല്‍​ച്ചാര്‍ മി​ഷ​ന് ഒ​രു കൈ​ത്താ​ങ്ങ് എ​ന്നീ പ​ദ്ധ​തി​ക​ളു​ടേ​യും ഉ​ദ്ഘാ​ട​ന​വും ബി​ഷ​പ് നി​ര്‍​വ​ഹി​ച്ചു.

കൈ​ക്കാ​ര​ന്‍ ജോ​യ് ചെ​മ്പ​ക​ശേ​രി, അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​വി​ക്ട​ര്‍ തൊ​മ്മാ​ന, പി​ടി​എ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ലി​സ​ന്‍ വ​ട​ക്കേ​പ്പീ​ടി​ക, സി​സ്റ്റ​ര്‍ സം​ഗീ​ത, ഹെ​ഡ്മാ​സ്റ്റ​ര്‍ റി​ന്‍റോ ജോ​സ​ഫ്, ടി.​സി. ആ​ന്‍റു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. സെ​ക്ര​ട്ട​റി വി​ജി ആ​ല്‍​ജോ റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു.

കൈ​ക്കാ​ര​ന്മാ​രാ​യ ജോ​ണ്‍​സ​ന്‍ വ​രി​ക്ക​ശേ​രി, ബി​നു ഉ​പ്പും​പ​റ​മ്പി​ല്‍, ആ​ന്‍റോ ക​ണ്ണ​മ്പു​ഴ, ഡേ​വീ​സ് മം​ഗ​ല​ന്‍ എ​ന്നി​വ​ര്‍ പ​രി​പാ​ടി​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി. കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും തു​ട​ര്‍​ന്ന് സ​മ്മാ​ന​ദാ​ന​വും ഉ​ണ്ടാ​യി​രു​ന്നു.

Tags : NattuVishesham DistrictNews

Recent News

Corehub Up