x
ad
Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​നും ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന​യും

വെബ് ഡെസ്ക്
Published: August 6, 2026 04:34 AM IST | Updated: August 6, 2026 04:34 AM IST

പ്രതീകാത്മക ചിത്രം

കോ​ത​മം​ഗ​ലം: കു​റു​പ്പും​പ​ടി സെ​ന്‍റ് പീ​റ്റ​ർ ആ​ൻ​ഡ് പോ​ൾ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ ഏ​ക​ദി​ന ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​നും ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന​യും നാ​ളെ ന​ട​ത്തും. ക​റു​കു​റ്റി അ​സീ​സി ശാ​ന്തി കേ​ന്ദ്ര​ത്തി​ലെ ഫാ. ​മ​രി​യ​ദാ​സ് പാ​ലാ​ട്ടി വ​ച​ന പ്ര​ഘോ​ഷ​ണം ന​ട​ത്തും.

രാ​വി​ലെ ഒ​ന്പ​തി​ന് ജ​പ​മാ​ല, 9.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, വി​ശു​ദ്ധ പ​ത്രോ​സ് പൗ​ലോ​സ് ശ്ലീ​ഹ​ന്മാ​രു​ടെ നൊ​വേ​ന, ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന, രോ​ഗ​ശാ​ന്തി ശു​ശ്രൂ​ഷ, ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണം എ​ന്നീ ശു​ശ്രൂ​ഷ​ക​ൾ​ക്ക് ഫൊ​റോ​ന വി​കാ​രി ഫാ. ​ജ​യിം​സ് ക​ക്കു​ഴി​യി​ൽ, ന​വ​ജ്യോ​തി ധ്യാ​ന ടീം ​എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും. ക​ൺ​വ​ൻ​ഷ​ൻ ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് സ​മാ​പി​ക്കും.

Tags : Nattuvishesham DistrictNews DeepikaNews Adoration

Recent News

Corehub Up