x
ad
Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റോ​പ്പ് ക​ഷ​ണ​ങ്ങ​ൾ കടലിൽ എറിയല്ലേ പ്ലീസ്...

വെബ് ഡെസ്ക്
Published: August 6, 2026 05:02 AM IST | Updated: August 6, 2026 05:02 AM IST

സേ​തു സാ​ഗ​ർ 2 എ​ന്ന ജ​ങ്കാ​റി​ന്‍റെ പ്രൊ​പ്പ​ല്ല​റി​ൽ ചു​റ്റി​യ ക​യ​ർ ക​ഷ​ണ​ങ്ങ​ൾ മു​റി​ച്ച് ബ​ക്ക​റ്റി​ലാ​ക്കി പൊ​ക്കി എ​ടു​ത്ത​പ്പോ​ൾ.

വൈപ്പിൻ: റോ​പ്പ് ക​ഷ​ണ​ങ്ങ​ൾ, വ​ല​ക​ൾ എ​ന്നി​വ കാ​യ​ലി​ലെ ക​ട​ലി​ലും അ​ല​ക്ഷ്യ​മാ​യി വ​ലി​ച്ചെ​റി​യ​രു​തേ​യെ​ന്ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളോ​ട് ജ​ങ്കാ​ർ ജീ​വ​ന​ക്കാ​രു​ടെ അ​ഭ്യ​ർ​ഥ​ന. ഇ​വ​യെ​ല്ലാം മ​ത്സ്യ​ബ​ന്ധ​ന യാ​ന​ങ്ങ​ളി​ൽ ത​ന്നെ സൂ​ക്ഷി​ച്ച് ക​ര​യി​ലെ​ത്തി​ച്ച് സു​ര​ക്ഷി​ത​മാ​യി ഒ​രി​ട​ത്തു നി​ക്ഷേ​പി​ക്ക​ണ​മെ​ന്നും ഇ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. കാ​യ​ലി​ൽ വ​ലി​ച്ചെ​റി​യു​ന്ന റോ​പ്പ്, വ​ല എ​ന്നി​വ​യു​ടെ ക​ഷ​ണ​ങ്ങ​ളും മ​റ്റും ജ​ങ്കാ​റി​ന്‍റെ പ്രൊ​പ്പ​ല്ല​റി​ൽ ചു​റ്റി അ​ടി​ക്ക​ടി എ​ൻ​ജി​ൻ നി​ല​യ്ക്കു​ന്ന അ​പ​ക​ട​ക​ര​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ക​യാ​ണ് ജീ​വ​ന​ക്കാ​രു​ടെ ല​ക്ഷ്യം.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up