x
ad
Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആലുവയിൽ ര​ണ്ട് ബം​ഗ്ലാ പൗ​ര​ൻ​മാ​ർ അ​റ​സ്റ്റി​ൽ

വെബ് ഡെസ്ക്
Published: August 6, 2026 04:46 AM IST | Updated: August 6, 2026 04:46 AM IST

ആ​ലു​വ: അ​ന​ധി​കൃ​ത​മാ​യി താ​മ​സി​ക്കു​ക​യാ​യി​രു​ന്ന ര​ണ്ട് ബം​ഗ്ലാ​ദേ​ശി പൗ​ര​ൻ​മാ​ർ ആ​ലു​വ​യി​ൽ അ​റ​സ്റ്റി​ൽ. പു​ളി​ഞ്ചോ​ട് വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ക​യാ​യി​രു​ന്ന ഷ​ക്കീ​ൽ ഖാ​ൻ (34), റോ​ണി ഷെ​യ്ഖ് (30) എ​ന്നി​വ​രെ​യാ​ണ് ആ​ലു​വ പൊ​ലി​സ് ആ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

സ്വ​ന്തം പൗ​ര​ത്വം മ​റ​ച്ചു​വ​ച്ച് ഇ​ന്ത്യ​ക്കാ​രെ​ന്ന രീ​തി​യി​ൽ താ​മ​സി​ച്ചു വ​രി​ക​യാ​യി​രു​ന്നു ഇ​വ​ർ. റോ​ണി 15 വ​ർ​ഷ​മാ​യി വെ​സ്റ്റ് ബം​ഗാ​ൾ മൂ​ർ​ഷി​ദാ​ബാ​ദി​ൽ താ​മ​സി​ച്ച് വ​രു​ന്നു. ഒ​മ്പ​ത് മാ​സം മു​മ്പാ​ണ് കേ​ര​ള​ത്തി​ലെ​ത്തി​യ​ത്. ഷ​ക്കീ​ൽ പ​ത്ത് വ​ർ​ഷം മു​മ്പാ​ണ് പ​ശ്ചി​മ ബം​ഗാ​ളി​ൽ എ​ത്തി​യ​ത്. നാ​ല് മാ​സം മു​മ്പാ​ണ് കേ​ര​ള​ത്തി​ലെ​ത്തി​യ​ത്. ഇ​വ​രി​ൽ നി​ന്ന് ബം​ഗ്ലാ​ദേ​ശ് തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ൾ ല​ഭി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews arrested

Recent News

Corehub Up