x
ad
Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തി​രു​വ​ല്ല​ത്തെ ബൈ​ക്ക് മോ​ഷ​ണം: ര​ണ്ടം​ഗ സം​ഘം പി​ടി​യി​ല്‍

വെബ് ഡെസ്ക്
Published: September 26, 2026 01:57 AM IST | Updated: September 26, 2026 01:57 AM IST

അറസ്റ്റിലായ പ്രതികൾ

തി​രു​വ​ല്ലം: തി​രു​വ​ല്ലം ടോ​ള്‍ പ്ലാ​സ​യ്ക്ക് സ​മീ​പം പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന മു​ട്ട​ത്ത​റ സ്വ​ദേ​ശി അ​ബ്ദു​ള്‍ ഖാ​ദ​റി​ന്‍റെ പ​ള്‍​സ​ര്‍ ബൈ​ക്ക് മോ​ഷ്ടി​ച്ച കേ​സി​ലെ പ്ര​തി​ക​ളെ തി​രു​വ​ല്ലം പൊ​ലി​സ് അ​റ​സ്റ്റു​ചെ​യ്തു. മു​ട്ട​ത്ത​റ പ​ള്ളി​ത്തെ​രു​വ് ടി​സി - 46/297 നി​ന്നും മൂ​ല​യി​ല്‍ അ​ല്‍​ത്ത​റ​യ്ക്ക് സ​മീ​പം താ​മ​സി​ക്കു​ന്ന ആ​ഷി​ഖ് (24), തി​രു​വ​ല്ലം വെ​ള്ളാ​ര്‍ വെ​സ്റ്റ് പ​ന​ത്തു​റ തോ​ട്ടു​മു​ക്ക് തെ​ക്കേ​വി​ളാ​കം പു​ര​യി​ടം​വീ​ട്ടി​ല്‍ രാ​കേ​ഷ് (24) എ​ന്നി​വ​രെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. ഇ​വ​ര്‍ മോ​ഷ്ടി​ച്ച ബൈ​ക്ക് വ​ലി​യ​തു​റ ഭാ​ഗ​ത്തു​നി​ന്നും ക​ണ്ടെ​ടു​ത്തു. ക​ഴി​ഞ്ഞ ദി​വ​സം കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ന്‍റ് ചെ​യ്തു.

Tags : Nattuvishesham DistrictNews DeepikaNews arrested.

Recent News

Corehub Up