x
ad
Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സി​സ്റ്റ​ർ ജെ​നി​ഫ​ർ ജോ​ർ​ജി​നും ബീ​ന ച​ന്ദ്ര​ശേ​ഖ​ര​നും ദേ​ശീ​യ പു​ര​സ്കാ​രം

വെബ് ഡെസ്ക്
Published: September 26, 2026 02:46 AM IST | Updated: September 26, 2026 02:46 AM IST

കോ​ട്ട​ക്ക​ൽ സേ​ക്ര​ഡ് ഹാ​ർ​ട്ട് സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ജെ​നി​ഫ​ർ ജോ​ർ​ജ് ഗോ​ൾ​ഡ​ൻ ലെ​ഗ​സി അ​വാ​ർ​ഡ് ഏ​റ്റു​വാ​ങ്ങു​ന്നു.

മ​ല​പ്പു​റം: വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തെ സ​മ​ഗ്ര സം​ഭാ​വ​ന​ക​ളും അ​ർ​പ്പ​ണ ബോ​ധ​ത്തോ​ടെ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പ​രി​ഗ​ണി​ച്ച് കോ​ട്ട​ക്ക​ൽ സേ​ക്ര​ഡ് ഹാ​ർ​ട്ട് സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ജെ​നി​ഫ​ർ ജോ​ർ​ജി​ന് ഗോ​ൾ​ഡ​ൻ ലെ​ഗ​സി അ​വാ​ർ​ഡും വൈ​സ് പ്രി​ൻ​സി​പ്പ​ൽ ബീ​ന ച​ന്ദ്ര​ശേ​ഖ​ര​ന് ഒൗ​ട്ട് സ്റ്റാ​ൻ​ഡിം​ഗ് എ​ഡ്യൂ​ക്കേ​റ്റ​ർ അ​വാ​ർ​ഡും സ​മ്മാ​നി​ച്ചു.

അ​ണ്‍ എ​യ്ഡ​ഡ് സ്കൂ​ൾ പ്രൊ​ട്ട​ക്‌ഷ​ൻ കൗ​ണ്‍​സി​ലും അ​മൃ​ത വി​ശ്വ​വി​ദ്യാ​പീ​ഠ​വും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ലാ​ണ് പു​ര​സ്കാ​ര​ങ്ങ​ൾ സ​മ്മാ​നി​ച്ച​ത്. പ​രി​പാ​ടി​യി​ൽ സ്വ​കാ​ര്യ, സി​ബി​എ​സ്ഇ സ്കൂ​ളു​ക​ൾ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ളും വെ​ല്ലു​വി​ളി​ക​ളും സം​ബ​ന്ധി​ച്ച് ച​ർ​ച്ച ന​ട​ന്നു.

Tags : Nattuvishesham DistrictNews DeepikaNews National Award

Recent News

Corehub Up