x
ad
Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാല​പ്പി​ള്ളി ക​ന്നാ​റ്റു​പാ​ട​ത്ത് വീ​ടി​നുനേ​രെ കാ​ട്ടാ​ന ആ​ക്ര​മ​ണം

വെബ്ഡെസ്ക്
Published: November 12, 2026 07:30 AM IST | Updated: November 12, 2026 07:30 AM IST

പാ​ല​പ്പി​ള്ളി ക​ന്നാ​റ്റു​പാ​ട​ത്ത് പു​ത്തി​രി​ത്തി​പ​റ​മ്പി​ല്‍ ത​ങ്ക​മ​ണി​യു​ടെ വീ​ട്ടി​ലേ​ക്ക് കാ​ട്ടാ​ന​ക്കൂ​ട്ടം മ​ര​ങ്ങ​ള്‍ മ​റി​ച്ചി​ട്ട നി​ല​യി​ല്‍.

പാ​ല​പ്പി​ള്ളി: ക​ന്നാ​റ്റു​പാ​ട​ത്ത് വീ​ടി​ന് നേ​രെ കാ​ട്ടാ​ന ആ​ക്ര​മ​ണം. വീ​ട്ടു​മു​റ്റ​ത്തേ​ക്ക് മ​ര​ങ്ങ​ള്‍ മ​റി​ച്ചി​ട്ട ആ​ന​ക്കൂ​ട്ട​ത്തി​ന് മു​ന്‍​പി​ല്‍​പെ​ട്ട വീ​ട്ടു​കാ​ര്‍ ത​ല​നാ​രി​ഴ​യ്ക്കാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. ക​ന്നാ​റ്റു​പാ​ടം ഗ​വ.​സ്‌​കൂ​ളി​ന് പു​റ​കി​ല്‍ താ​മ​സി​ക്കു​ന്ന പു​ത്തി​രി​ത്തി​പ​റ​മ്പി​ല്‍ ത​ങ്ക​മ​ണി​യു​ടെ വീ​ടി​ന് നേ​രെ​യാ​ണ് ഇന്നലെ പു​ല​ര്‍​ച്ചെ കാ​ട്ടാ​ന​ക്കൂ​ട്ട​ത്തി​ന്‍റെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

ത​ങ്ക​മ​ണി​യു​ടെ മ​ക​ന്‍ ഉ​ണ്ണി​കൃ​ഷ്ണ​നും ഭാ​ര്യ​യും ര​ണ്ട് കു​ട്ടി​ക​ളു​മാ​ണ് വീ​ട്ടി​ല്‍ താ​മ​സി​ക്കു​ന്ന​ത്. പു​ല​ര്‍​ച്ചെ ടാ​പ്പിം​ഗി​ന് പോ​കാ​നാ​യി വീ​ടി​ന്‍റെ പു​റ​കി​ല്‍ ഇ​റ​ങ്ങി​യ ഉ​ണ്ണി​കൃ​ഷ്ണ​ന്‍ ആ​ന​ക​ളു​ടെ മു​ന്നി​ല്‍ അ​ക​പ്പെ​ടു​ക​യാ​യി​രു​ന്നു. ആ​ന​ക​ളെ ക​ണ്ട​യു​ട​നെ അ​ക​ത്തേ​ക്ക് ഓ​ടി വാ​തി​ല​ട​ച്ച​തു​മൂ​ലം പ​രി​ക്കേ​ല്‍​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു.

കു​ട്ടി​ക​ള്‍ ഉ​ള്‍​പ്പ​ടെ ആ​റ് ആ​ന​ക​ളാ​ണ് ഈ ​സ​മ​യ​ത്ത് പ​റ​മ്പി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. സ​മീ​പ​ത്തു​ള്ള മൂ​ര്‍​ക്കാ​ട്ടി​ല്‍ സാ​ജ​ന്‍റെ പ​റ​മ്പി​ലെ തെ​ങ്ങും, പ്ലാ​വും, ക​വു​ങ്ങു​ക​ളും ത​ങ്ക​മ​ണി​യു​ടെ പ​റ​മ്പി​ലേ​ക്ക് ആ​ന​ക​ള്‍ മ​റി​ച്ചി​ട്ടു. അ​തി​ര്‍​ത്തി​യി​ലെ ക​ല്ല്ഭി​ത്തി ത​ക​ര്‍​ത്ത ആ​ന​ക​ള്‍ ത​ങ്ക​മ​ണി​യു​ടെ മു​റ്റ​ത്തു​ണ്ടാ​യി​രു​

ന്ന പാ​ത്ര​ങ്ങ​ളും ന​ശി​പ്പി​ച്ചു. മ​റി​ച്ചി​ട്ട പ്ലാ​വ് വീ​ണ് പ​ട്ടി​കൂ​ടി​നും കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ചു.

ര​ണ്ട് മ​ണി​ക്കൂ​റി​ലേ​റെ പ​റ​മ്പി​ല്‍ നി​ല​യു​റ​പ്പി​ച്ച ആ​ന​ക്കൂ​ട്ട​ത്തെ ഭ​യ​ന്ന് പു​റ​ത്തി​റ​ങ്ങാ​നാ​കാ​തെ​യാ​ണ് വീ​ട്ടു​കാ​ര്‍ ക​ഴി​ഞ്ഞ​ത്.

നേ​രം വെ​ളു​ത്ത ശേ​ഷ​മാ​ണ് ആ​ന​ക​ള്‍ കാ​ടു​ക​യ​റി​യ​ത്. ജ​ന​വാ​സ മേ​ഖ​ല​യി​ലെ കാ​ട്ടാ​ന​ശ​ല്യ​ത്തി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് വീ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Tags : elephant attacks house at Kannattupadam Nattuvishesham DistrictNews

Recent News

Corehub Up