x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സെ​ൻ​സ​സ് ഡ്യൂ​ട്ടി​ക്കി​ടെ നാ​യ​യു​ടെ ക​ടി​യേ​റ്റു​

വെബ് ഡെസ്ക്
Published: July 14, 2026 10:22 PM IST | Updated: July 14, 2026 10:22 PM IST

പ്രതീകാത്മക ചിത്രം

ഹ​രി​പ്പാ​ട്: ചി​ങ്ങോ​ലി​യി​ൽ സെ​ൻ​സ​സ് വി​വ​ര​ശേ​ഖ​ര​ണ​ത്തി​നെ​ത്തി​യ അ​ധ്യാ​പി​ക​യ്ക്ക് നാ​യ​യു​ടെ ക​ടി​യേ​റ്റു. കാ​ർ​ത്തി​ക​പ്പ​ള്ളി ഗ​വ. യു​പി സ്കൂ​ൾ അ​ധ്യാ​പി​ക​യാ​യ തൃ​ക്കു​ന്ന​പ്പു​ഴ കൊ​ല്ലം​പ​റ​മ്പി​ൽ അ​ജി​ത​ക്കാ​ണ് (45)​ക​ടി​യേ​റ്റ​ത്.

ഇന്നലെ മൂ​ന്നോ​ടെ ചി​ങ്ങോ​ലി ഒ​ന്നാം വാ​ർ​ഡ് കാ​വി​ൽ​പ്പ​ടി​ക്ക​ൽ ക്ഷേ​ത്ര​ത്തി​ന് പ​ടി​ഞ്ഞാ​റ് വ​ശ​മു​ള്ള വീ​ട്ടി​ലാ​യി​രു​ന്നു സം​ഭ​വം. കാ​ലി​നു ക​ടി​യേ​റ്റ അ​ജി​ത​യെ ഉ​ട​ൻ ത​ന്നെ ഹ​രി​പ്പാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ ന​ൽ​കി.

Tags : Local News Nattuvishesham Bitten by a dog census duty

Recent News

Corehub Up