x
ad
Wed, 8 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രു​ഗ്മി​ണി മെ​മ്മോ​റി​യ​ല്‍ ന​ഴ്സിം​ഗ് കോ​ള​ജി​ല്‍ ര​ക്ത​ദാ​ന ക്യാ​മ്പ്


Published: June 17, 2026 06:17 AM IST | Updated: June 17, 2026 06:17 AM IST

വെ​ള്ള​റ​ട: ര​ക്ത​ദാ​ന വാ​രാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് വെ​ള്ള​റ​ട രു​ഗ്മി​ണി മെ​മ്മോ​റി​യ​ല്‍ ന​ഴ്‌​സിം​ഗ് കോ​ള​ജും- കാ​ട്ടാ​ക്ക​ട മെ​ഡി​സി​റ്റി ആ​ശു​പ​ത്രി​യും സം​യു​ക്ത​മാ​യി ര​ക്ത​ദാ​ന ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു. രു​ഗ്മി​ണി മെ​മ്മോ​റി​യ​ല്‍ ചെ​യ​ര്‍​മാ​ന്‍ ഡോ. ​സി.​എ. മോ​ഹ​ന്‍ ക്യാ​ന്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡോ. ​ദേ​വി​കാ മോ​ഹ​ന്‍, ഡോ. ​ശ​ര​വ​ണ​ന്‍, ഡോ. ​അ​ര​വി​ന്ദ്, ഡോ. ​കി​ഷോ​ര്‍, പ്ര​ഫ. ഡോ. ​പ്രി​ന്‍​സി, അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ഓ​ഫീ​സ​ര്‍ എ​മി​ല്‍​ഡാ ജെ​ഗി​ന്‍, ഡോ. ​പ്രി​ന്‍​സി, പി​ആ​ര്‍​ഒ പ്ര​വീ​ണ്‍, രാ​ജേ​ന്ദ്ര​ന്‍ തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

Tags : nattu vishesham Blood donation camp

Recent News

Corehub Up