x
ad
Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കിം​സ്ഹെ​ൽ​ത്തിൽ "ബോ​ൺ ടു​ഗെ​ദ​ർ' സം​ഘ​ടി​പ്പി​ച്ചു

വെബ് ഡെസ്ക്
Published: September 26, 2026 01:54 AM IST | Updated: September 26, 2026 01:54 AM IST

തി​രു​വ​ന​ന്ത​പു​രം കിം​സ്ഹെ​ൽ​ത്തി​ൽ ന​ട​ത്തി​യ ഓ​ർ​ത്തോ​പീ​ഡി​ക് ചി​കി​ത്സ നേ​ടി​യ രോ​ഗി​ക​ളു​ടെ സം​ഗ​മ​മാ​യ "ബോ​ൺ ടു​ഗെ​ദ​ർ’ ന​ട​ൻ മു​ര​ളി ഗോ​പി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

തി​രു​വ​ന​ന്ത​പു​രം: ഓ​ർ​ത്തോ​പീ​ഡി​ക് പ​രി​ച​ര​ണ​രം​ഗ​ത്ത് ര​ണ്ടു പ​തി​റ്റാ​ണ്ട് പൂ​ർ​ത്തി​യാ​ക്കി​യ​തി​ന്‍റെ ഭാ​ഗ​മാ​യി തി​രു​വ​ന​ന്ത​പു​രം കിം​സ്ഹെ​ൽ​ത്തി​ൽ ഓ​ർ​ത്തോ​പീ​ഡി​ക് ചി​കി​ത്സ നേ​ടി​യ രോ​ഗി​ക​ളു​ടെ സം​ഗ​മ​മാ​യ "ബോ​ൺ ടു​ഗെ​ദ​ർ' സം​ഘ​ടി​പ്പി​ച്ചു. ന​ട​ൻ മു​ര​ളി ഗോ​പി പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. കിം​സ്ഹെ​ൽ​ത്ത് ഗ്രൂ​പ്പ് ചെ​യ​ർ​മാ​നും മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ ഡോ. ​എം.​ഐ. സ​ഹ​ദു​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കൊ​ല്ലം മേ​യ​ർ എ.​കെ. ഹ​ഫീ​സ്, ട്രി​വാ​ൻ​ഡ്രം ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്സ് ആ​ൻ​ഡ് ഇ​ൻ​ഡ​സ്ട്രി പ്ര​സി​ഡ​ന്‍റ് എ​സ്.​എ​ൻ. ര​ഘു​ച​ന്ദ്ര​ൻ നാ​യ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കിം​സ് ഹെ​ൽ​ത്ത് ഓ​ർ​ത്തോ​പീ​ഡി​ക്സ് വി​ഭാ​ഗം സീ​നി​യ​ർ ക​ൺ​സ​ൾ​ട്ട​ന്‍റ് ഡോ. ​മു​ഹ​മ്മ​ദ് ന​സീ​ർ സ്വാ​ഗ​ത​വും ഓ​ർ​ത്തോ​പീ​ഡി​ക്സ് വി​ഭാ​ഗം ക​ൺ​സ​ൾ​ട്ട​ന്‍റും ഓ​ർ​ത്തോ​പീ​ഡി​ക് സ്പൈ​ൻ സ​ർ​ജ​നു​മാ​യ ഡോ. ​ര​ഞ്ജി​ത്ത് ഉ​ണ്ണി​കൃ​ഷ്ണ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Tags : Nattuvishesham DistrictNews DeepikaNews KIMSHEALTH.

Recent News

Corehub Up