കണ്ണൂർ: കുടുംബശ്രീ ജില്ലാമിഷന് കണ്ണൂരിന്റെ നേതൃത്വത്തില്‍ ‘ഓണസദ്യ വീട്ടുപടിക്കല്‍' പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. കുറഞ്ഞത് 170 രൂപ മുതല്‍ രുചികരമായ ഓണസദ്യ ഉപഭോക്താക്കളുടെ വീടുകളില്‍ എത്തിക്കും.
ചോറ്, സാമ്പാര്‍, അവിയല്‍, ഓലന്‍, കൂട്ടുകറി, തോരന്‍, അച്ചാര്‍, പപ്പടം, പ്രഥമന്‍, തുടങ്ങിയ വിഭവങ്ങള്‍ ഉള്‍പ്പെടുന്ന ഓണസദ്യയാണ് ലഭ്യമാക്കുന്നത്. ബുക്കിംഗിന് പയ്യന്നൂര്‍: 9447737665, തളിപ്പറമ്പ്: 82818 25972, കല്യാശേരി: 9744194748, കണ്ണൂര്‍: 9895053951, എടക്കാട്: 9747265983, തലശേരി: 75940 22057, പാനൂര്‍: 9072232696, കൂത്തുപറമ്പ്: 9497604604, പേരാവൂര്‍: 9544104358, ഇരിട്ടി: 9961376841, ഇരിക്കൂര്‍: 7907783960 എന്നീ നന്പറുകളിൽ ബന്ധപ്പെടാം.
Tags : Nattuvishesham Districtnews Booking