x
ad
Tue, 25 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ​ഡ്സ് സ്‌​കൂ​ളി​ന് വാ​ഹ​ന​മാ​യി

വെബ് ഡെസ്ക്
Published: August 18, 2026 12:36 AM IST | Updated: August 18, 2026 12:36 AM IST

മ​ഞ്ചേ​രി മം​ഗ​ല​ശേ​രി ബ​ഡ്‌​സ് സ്‌​കൂ​ളി​ലേ​ക്ക് അ​നു​വ​ദി​ച്ച വാ​ഹ​ന​ത്തി​ന്‍റെ ഫ്‌​ളാ​ഗ് ഓ​ഫ് ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ര്‍ എം​പി നി​ർ​വ​ഹി​ക്കു​ന്നു.

മ​ഞ്ചേ​രി: മം​ഗ​ല​ശേ​രി​യി​ലെ എം.​പി. ഫാ​ത്തി​മ സു​ഹ്റ കു​രി​ക്ക​ൾ സ്മാ​ര​ക ബ​ഡ്സ് റി​ഹാ​ബി​ലി​റ്റേ​ഷ​ന്‍ സെ​ന്‍റ​റി​ലേ​ക്ക് എം​പി​യു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടി​ല്‍ നി​ന്ന് വാ​ഹ​നം അ​നു​വ​ദി​ച്ചു. വാ​ഹ​ന​ത്തി​ന്‍റെ ഫ്‌​ളാ​ഗ് ഓ​ഫ് ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ര്‍ എം​പി നി​ര്‍​വ​ഹി​ച്ചു. ചെ​യ​ര്‍​പേ​ഴ്സ​ണ്‍ വ​ല്ലാ​ഞ്ചി​റ അ​ബ്ദു​ൾ മ​ജീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വൈ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ അ​ഡ്വ. ബീ​ന ജോ​സ​ഫ്, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ വ​ല്ലാ​ഞ്ചി​റ സ​ക്കീ​ര്‍, എം.​വി. അ​ബൂ​ബ​ക്ക​ര്‍, റി​സ്വാ​ന സാ​ദി​ഖ് കൂ​ള​മ​ഠ​ത്തി​ല്‍, ഷാ​നി​ബ ഫൈ​സ​ല്‍, മെം​ബ​ര്‍ സെ​ക്ര​ട്ട​റി റെ​ജി തോ​മ​സ്, മു​ന്‍ എം​എ​ല്‍​എ അ​ഡ്വ. യു.​എ. ല​ത്തീ​ഫ്, പ്ര​ധാ​നാ​ധ്യാ​പി​ക വി. ​ഷ​ഹീ​ക ഫ​ര്‍​സാ​ന, പ്ര​സി​ഡ​ന്‍റ് വ​ല്ലാ​ഞ്ചി​റ മു​ഹ​മ്മ​ദ​ലി, സെ​ക്ര​ട്ട​റി അ​ഷ്റ​ഫ് ഹാ​ജി, വി.​എം. സു​ബൈ​ദ, എ​ന്‍.​എം. എ​ല്‍​സി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Local News Nattuvishesham Buds vehicle school

Recent News

Corehub Up