x
ad
Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ്യാ​പാ​രോ​ത്സ​വം: മെ​ഗാ ബം​പ​ര്‍ ന​റു​ക്കെ​ടു​പ്പ് ന​ട​ത്തി


Published: April 19, 2026 10:46 PM IST | Updated: April 19, 2026 10:46 PM IST

വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ ക​മ്മി​റ്റി ന​ട​ത്തിവ​രു​ന്ന ജി​ല്ലാ വ്യാ​പാ​രോ​ത്സ​വ് 2026ന്‍റെ ​മെ​ഗാ ബം​പ​ര്‍ ന​റു​ക്കെ​ടു​പ്പി​ന്‍റെ ഉ​ദ്ഘാ​ട​നം തൊ​ടു​പു​ഴ മു​നി​സി​പ്പ​ല്‍ ചെ​യ​

തൊ​ടു​പു​ഴ: കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​നസ​മി​തി ജി​ല്ലാ ക​മ്മി​റ്റി ന​ട​ത്തിവ​രു​ന്ന ജി​ല്ലാ വ്യാ​പാ​രോ​ത്സ​വ് 2026ന്‍റെ ​മെ​ഗാ ബം​പ​ര്‍ ന​റു​ക്കെ​ടു​പ്പ് തൊ​ടു​പു​ഴ മ​ഹാ​റാ​ണി വെ​ഡ്ഡിം​ഗ് ക​ള​ക്‌ഷന്‍​സി​ല്‍ ന​ട​ന്നു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ണ്ണി പൈ​മ്പി​ള്ളി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തൊ​ടു​പു​ഴ മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍പേ​ഴ്‌​സ​ണ്‍ സാ​ബി​റ ജ​ലീ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ദ്യ ന​റു​ക്കെ​ടു​പ്പ് മു​നി​സി​പ്പ​ല്‍ വൈ​സ് ചെ​യ​ര്‍​മാ​ന്‍ കെ. ​ദീ​പ​ക് നി​ര്‍​വ​ഹി​ച്ചു.

ബം​പ​ര്‍ സ​മ്മാ​ന​മാ​യ ഇ​ന്നോ​വ ക്രി​സ്റ്റ കാ​റി​ന്‍റെ ന​റു​ക്കെ​ടു​പ്പ് മ​ഹാ​റാ​ണി വെ​ഡ്ഡിം​ഗ് ക​ള​ക്‌ഷ​ന്‍​സ് ഉ​ട​മ വി.​എ. റി​യാ​സ് നി​ര്‍​വ​ഹി​ച്ചു. സ​മ്മാ​നാ​ര്‍​ഹ​മാ​യ കൂ​പ്പ​ണു​ക​ളു​ടെ പ്ര​ഖ്യാ​പ​നം തൊ​ടു​പു​ഴ ഡി​വൈ​എസ്പി പി.​എം. ബൈ​ജു നി​ര്‍​വ​ഹി​ച്ചു. തൊ​ടു​പു​ഴ, പീ​രു​മേ​ട് മ​ണ്ഡ​ല​ങ്ങ​ളി​ലെ മെ​ഗാ ബം​പ​ര്‍ സ​മ്മാ​ന​മാ​യ മാ​രു​തി ആ​ള്‍​ട്ടോ കാ​റു​ക​ളു​ടെ ന​റു​ക്കെ​ടു​പ്പ് ഇ​മ്പ​ല്‍​സ് മൊ​ബൈ​ല്‍​സ്, ക്രി​സ്റ്റ​ല്‍ ഹൈ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ന​ട​ത്തി.

ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ ന​ജീ​ബ് ഇ​ല്ല​ത്തു​പ​റ​മ്പി​ല്‍, കെ.​ആ​ര്‍. വി​നോ​ദ്, ആ​ര്‍. ര​മേ​ശ്, പി.​എം. ബേ​ബി, രാ​ജു ത​ര​ണി​യി​ല്‍, ത​ങ്ക​ച്ച​ന്‍ കോ​ട്ട​യ്ക്ക​ക​ത്ത്, സി.​കെ. ബാ​ബു​ലാ​ല്‍, ഷി​ബു തോ​മ​സ്, വി.​എ​സ്. ബി​ജു, സി​ബി കൊ​ച്ചു​വ​ള്ളാ​ട്ട്, മ​ജോ ക​രി​മു​ട്ടം, ഷാ​ജി കാ​ഞ്ഞ​മ​ല, നാ​സ​ര്‍ സൈ​ര, ആ​ര്‍. സു​രേ​ഷ്, സി.​കെ.​ ന​വാ​സ്, എ​ന്‍.പി. ​ചാ​ക്കോ, സാ​ന്‍റി ക​ണ്ണാ​ട്ട്, പി.​ജെ. ജോ​ണ്‍​സ​ണ്‍, ഷി​ജോ ത​ട​ത്തി​ല്‍, ജ​യിം​സ് റോ​ബ​ര്‍​ട്ട് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. സ​മ്മാ​ന​ദാ​നം തൊ​ടു​പു​ഴ​യി​ല്‍ ന​ട​ത്തു​മെ​ന്ന് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ണ്ണി പൈ​മ്പി​ള്ളി​ല്‍ അ​റി​യി​ച്ചു.

Tags : Business Festival nattuvishesham local news

Recent News

Corehub Up