x
ad
Thu, 8 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചാ​വ​റ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ല്‍ കേ​ക്ക് മി​ക്സിം​ഗ്

വെബ് ഡെസ്ക്
Published: October 8, 2026 04:15 AM IST | Updated: October 8, 2026 04:15 AM IST

കൊ​ച്ചി​യി​ലെ ചാ​വ​റ ക​ള്‍​ച്ച​റ​ല്‍ സെ​ന്‍റ​റി​ന്‍റെ കീ​ഴി​ലു​ള്ള ചാ​വ​റ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ല്‍ ന​ട​ന്ന എ​സ്പെ​രാ​ന്‍​സ 2026 കേ​ക്ക് മി​ക്സിം​ഗ് ച​ട​ങ്ങ്.

കൊ​ച്ചി: കൊ​ച്ചി​യി​ലെ ചാ​വ​റ ക​ള്‍​ച്ച​റ​ല്‍ സെ​ന്‍റ​റി​ന്‍റെ കീ​ഴി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ചാ​വ​റ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ല്‍ ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി എ​സ്പെ​രാ​ന്‍​സ-2026 കേ​ക്ക് മി​ക്സിം​ഗ് ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ചു.

കൊ​ച്ചി ക്രൗ​ണ്‍ പ്ലാ​സ ക​ളി​ന​റി ഡ​യ​റ​ക്ട​ര്‍ ഷെ​ഫ് കെ.​എ​സ്. ക​ലേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ടി മാ​ല പാ​ര്‍​വ​തി മു​ഖ്യ​തി​ഥി​യാ​യി.മാ​രി​യ​റ്റ് ഹോ​ട്ട​ല്‍ എ​ക്സി​ക്യൂ​ട്ടീ​വ് ഷെ​ഫ് ആ​ശി​ഷ് കു​മാ​ര്‍ സിം​ഗ് , ക​രി​ക്കാ​മു​റി സെ​ന്‍റ് ജോ​സ​ഫ് മൊ​ണാ​സ്ട്രി സു​പ്പീ​രി​യ​ര്‍ ഫാ. ​മാ​ത്യു കോ​യി​ക്ക​ര, ചാ​വ​റ ഡ​യ​റ​ക്ട​ര്‍ ഫാ. ​അ​നി​ല്‍ ഫി​ലി​പ്പ്, സി​റി​യ​ക് ഏ​ലി​യാ​സ് വോ​ള​ണ്ട​റി അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി ഫാ. ​തോ​മ​സ് തേ​രാ​ട്ടി​ല്‍, ബി​ന്നി വ​ർ​ഗീ​സ്, ഫാ. ​എ​മി​ല്‍ സെ​ബാ​സ്റ്റ്യ​ന്‍ പു​ള്ളി​ക്കാ​ട്ടി​ല്‍, ജോ​ണ്‍​സ​ണ്‍ സി. ​ഏ​ബ്ര​ഹാം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ര​ണ്ടാ​യി​രം കേ​ക്കു​ക​ളാ​ണ് ഇ​വി​ടെ നി​ര്‍​മി​ക്കു​ക.

Tags : Nattuvishesham DistrictNews

Recent News

Corehub Up