x
ad
Sun, 27 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

​പ്ര​ചാ​ര​ണ വാ​ഹ​ന​ജാ​ഥ​യ്ക്ക് തു​ട​ക്കം

വെബ് ഡെസ്ക്
Published: September 26, 2026 11:35 PM IST | Updated: September 26, 2026 11:35 PM IST

ഓ​ൾ കേ​ര​ള കാ​റ്റ​റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള പ്ര​ചാ​ര​ണ വാ​ഹ​ന​ജാ​ഥ ര​ക്ഷാ​ധി​കാ​രി ബാ​ബു സ​ൽ​ക്കാ​ര ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യു​ന്നു.

കാ​ഞ്ഞി​ര​പ്പ​ള്ളി: ഓ​ൾ കേ​ര​ള കാ​റ്റ​റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള പ്ര​ച​ര​ണ വാ​ഹ​ന​ജാ​ഥ​യ്ക്ക് കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ തു​ട​ക്ക​മാ​യി. കോ​ട്ട​യം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​ചാ​ര​ണ വാ​ഹ​ന​ജാ​ഥ​ക​ൾ ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. ജാ​ഥ 29ന് ​സം​സ്ഥാ​ന സ​മ്മേ​ള​ന ന​ഗ​റി​ലെ​ത്തി സ​മാ​പി​ക്കും.

ര​ക്ഷാ​ധി​കാ​രി ബാ​ബു സ​ൽ​ക്കാ​ര ജാ​ഥ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. സം​ഘ​ട​ന ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ജി ജേ​ക്ക​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി ബി​ജു തോ​മ​സ്, ട്ര​ഷ​റ​ർ സി​ബി, മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് സ​ണ്ണി ഡൊ​മി​നി​ക്, സെ​ക്ര​ട്ട​റി ഡോ​ണി മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കാ​ഞ്ഞി​ര​പ്പ​ള്ളി, കോ​ട്ട​യം, ച​ങ്ങ​നാ​ശേ​രി, പാ​ലാ, വൈ​ക്കം താ​ലൂ​ക്കു​ക​ളി​ൽ ജാ​ഥ പ​ര്യ​ട​നം ന​ട​ത്തും. 28, 29 തീ​യ​തി​ക​ളി​ലാ​യാ​ണ് ഓ​ൾ കേ​ര​ള കാ​റ്റ​റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന സ​മ്മേ​ള​നം കോ​ട്ട​യ​ത്ത് ന​ട​ക്കു​ന്നത്.

Tags : NattuVishesham DistrictNews

Recent News

Corehub Up