x
ad
Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ന്‍​സ​ര്‍ പോ​രാ​ട്ട​ത്തി​ല്‍ കൈ​ത്താ​ങ്ങാ​യി കാ​രി​ത്താ​സ്

വെബ് ഡെസ്ക്
Published: August 23, 2026 12:06 AM IST | Updated: August 23, 2026 12:06 AM IST

കാ​​രി​​ത്താ​​സ് കാ​​ന്‍​സ​​ര്‍ ഇ​​ന്‍​സ്റ്റി​​റ്റ്യൂ​​ട്ട് എ​​സ്ഡി​​എം കാ​​ന്‍​സ​​ര്‍ റി​​ലീ​​ഫ് ഫ​​ണ്ടു​​മാ​​യി സ​​ഹ​​ക​​രി​​ച്ച് ന​​ട​​ത്തു​​ന്ന സ​​ഹാ​​യ​​ധ​​ന വി​​ത​​ര​​ണം കാ​​രി​​ത്താ​​സ് ആ​​ശു

കോ​​ട്ട​​യം: എ​​സ്ഡി​​എം കാ​​ന്‍​സ​​ര്‍ റി​​ലീ​​ഫ് ഫ​​ണ്ടു​​മാ​​യി സ​​ഹ​​ക​​രി​​ച്ച് കാ​​രി​​ത്താ​​സ് കാ​​ന്‍​സ​​ര്‍ ഇ​​ന്‍​സ്റ്റി​​റ്റ്യൂ​​ട്ട് ക​​ഴി​​ഞ്ഞ 18 വ​​ര്‍​ഷ​​മാ​​യി തു​​ട​​രു​​ന്ന കാ​​രു​​ണ്യ​​പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ളു​​ടെ ഭാ​​ഗ​​മാ​​യി, ഇ​​ത്ത​​വ​​ണ​​യും സ​​ഹാ​​യ​​ധ​​ന വി​​ത​​ര​​ണം സം​​ഘ​​ടി​​പ്പി​​ച്ചു.

ഡ​​യ​​മ​​ണ്ട് ജൂ​​ബി​​ലി ഹാ​​ളി​​ല്‍ ന​​ട​​ന്ന ച​​ട​​ങ്ങി​​ല്‍ 55 കാ​​ന്‍​സ​​ര്‍ രോ​​ഗി​​ക​​ള്‍​ക്കാ​​യി 20 ല​​ക്ഷം രൂ​​പ​​യു​​ടെ സാ​​മ്പ​​ത്തി​​ക സ​​ഹാ​​യ​​മാ​​ണ് കൈ​​മാ​​റി​​യ​​ത്. പ​​രി​​പാ​​ടി കാ​​രി​​ത്താ​​സ് ആ​​ശു​​പ​​ത്രി ഡ​​യ​​റ​​ക്ട​​ര്‍ ആ​​ന്‍​ഡ് സി​​ഇ​​ഒ ഫാ.​​ഡോ. ബി​​നു കു​​ന്ന​​ത്ത് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.

ക​​ണ്‍​സ​​ള്‍​ട്ട​​ന്‍റ് പാ​​ലി​​യേ​​റ്റീ​​വ് ഓ​​ങ്കോ​​ള​​ജി ഡോ. ​​മ​​നു ജോ​​ണ്‍, മെ​​ഡി​​ക്ക​​ല്‍ ഡ​​യ​​റ​​ക്ട​​ര്‍ ഡോ. ​​ബോ​​ബി എ​​ന്‍. ഏ​​ബ്ര​​ഹാം, റേ​​ഡി​​യേ​​ഷ​​ന്‍ ഓ​​ങ്കോ​​ള​​ജി സീ​​നി​​യ​​ര്‍ ക​​ണ്‍​സ​​ള്‍​ട്ട​​ന്‍റാ​​യ ഡോ. ​​ജോ​​സ് ടോം ​​എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up