x
ad
Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​​​ത്തോ​​​ലി​​​ക്കാ കോ​​​ൺ​​​ഗ്ര​​​സി​​​ന്‍റെ ജ​​​ല​​​ശ​​​യ​​​ന പ്ര​​​ദ​​​ക്ഷിണം ഇ​​​ന്ന്

വെബ് ഡെസ്ക്
Published: August 8, 2026 12:26 AM IST | Updated: August 8, 2026 12:26 AM IST

പ്രതീകാത്മക ചിത്രം

കി​​​ട​​​ങ്ങ​​​റ: ക​​​ത്തോ​​​ലി​​​ക്കാ കോ​​​ൺ​​​ഗ്ര​​​സി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ഇ​​​ന്ന് പാ​​​റ​​​യ്ക്ക​​​ൽ ക​​​ലു​​​ങ്കി​​​ൽ ജ​​​ല​​​ശ​​​യ​​​ന പ്ര​​​ദ​​​ക്ഷി​​​ണം ന​​​ട​​​ത്തും. പ്ര​​​ള​​​യ​​​ത്തി​​​ൽ കു​​​ട്ട​​​നാ​​​ട്ടി​​​ൽ എ​​​ത്തു​​​ന്ന അ​​​ധി​​​ക ജ​​​ലം ഡീ​​​വാ​​​ട്ട​​​റിം​​​ഗ് സം​​​വി​​​ധാ​​​ന​​​ത്തി​​​ലൂ​​​ടെ തോ​​​ട്ട​​​പ്പ​​​ള്ളി, ത​​​ണ്ണീ​​​ർ​​​മു​​​ക്കം ഷ​​​ട്ട​​​ർ​​​ക​​​ളി​​​ലൂ​​​ടെ ക​​​ട​​​ലി​​​ലേ​​​ക്ക് ഒ​​​ഴു​​​ക്കു​​​ക, കു​​​ട്ട​​​നാ​​​ടി​​​നെ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ ദ​​​ത്ത് എ​​​ടു​​​ക്കു​​​ക, ച​​​ങ്ങ​​​നാ​​​ശേ​​​രി മു​​​ത​​​ൽ മ​​​ങ്കൊ​​​മ്പ് വ​​​രെ എ​​​സി റോ​​​ഡി​​​ൽ വെ​​​ള്ള​​​പ്പൊ​​​ക്ക​​​മു​​​ണ്ടാ​​​യ ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ ഉ​​​യ​​​രപ്പാ​​​ത നി​​​ർമി​​​ക്കു​​​ക, പ്ര​​​ള​​​യ​​​നി​​​വാ​​​ര​​​ണ നി​​​യ​​​മം ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ക, കു​​​ട്ട​​​നാ​​​ട്ടി​​​ലും ച​​​ങ്ങ​​​നാ​​​ശേ​​​രി​​​യി​​​ലും പ്ര​​​ള​​​യ അ​​​ഭ​​​യ കേ​​​ന്ദ്ര​​​ങ്ങ​​​ൾ സ്ഥാ​​​പി​​​ക്കു​​​ക, വെ​​​ള്ള​​​ക്കെ​​​ട്ടു​​​ള്ള ഗ്രാ​​​മീ​​​ണ റോ​​​ഡു​​​ക​​​ളും പി​​​ഡ​​​ബ്ലുഡി റോ​​​ഡു​​​ക​​​ളും നാ​​​ല് അ​​​ടി ഉ​​​യ​​​ർ​​​ത്തു​​​ക, പ്ര​​​ള​​​യ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് വീ​​​ടു​​​ക​​​ളു​​​ടെ അ​​​റ്റ​​​കു​​​റ്റപ്പ​​​ണി​​​ക​​​ൾ​​​ക്കാ​​​യി വ​​​രു​​​ന്ന വ​​​ലി​​​യ സാ​​​മ്പ​​​ത്തി​​​ക ബാ​​​ധ്യ​​​ത സ​​​ർ​​​ക്കാ​​​ർ ഏ​​​റ്റെ​​​ടു​​​ക്കു​​​ക എ​​​ന്നീ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ ഉ​​​ന്ന​​​യി​​​ച്ച് ക​​​ത്തോ​​​ലി​​​ക്കാ കോ​​​ൺ​​​ഗ്ര​​​സ് ച​​​ങ്ങ​​​നാ​​​ശേ​​​രി ഫൊ​​​റോ​​​ന സ​​​മി​​​തി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ എ​​​സി റോ​​​ഡി​​​ൽ പാ​​​റ​​​യ്ക്ക​​​ൽ ക​​​ലു​​​ങ്കി​​​ൽ രാ​​​വി​​​ലെ പ​​​ത്തി​​​ന് ജ​​​ല​​​ശ​​​യ​​​ന പ്ര​​​ദ​​​ക്ഷി​​​ണം ന​​​ട​​​ത്തും.

പ്ര​​​സി​​​ഡ​​​ന്‍റ് കു​​​ഞ്ഞു​​​മോ​​​ൻ തൂമ്പുങ്ക​​​ൽ, ഔ​​​സേ​​​പ്പ​​​ച്ച​​​ൻ ചെ​​​റു​​​കാ​​​ട്, ടോ​​​മി​​​ച്ച​​​ൻ അ​​​യ്യ​​​രുകു​​​ള​​​ങ്ങ​​​ര, സൈ​​​ബി അ​​​ക്ക​​​ര, കെ.​​​പി. മാ​​​ത്യു, കെ.​​​എ​​​സ്. ആ​​​ന്‍റ​​​ണി, തോ​​​മ​​​സു​​​കു​​​ട്ടി മ​​​ണ​​​ക്കു​​​ന്നേ​​​ൽ, ഷാ​​​ജി വ​​​ർ​​​ക്കി, ബേ​​​ബി​​​ച്ച​​​ൻ പു​​​ത്ത​​​ൻ​​​പ​​​റ​​​മ്പി​​​ൽ എ​​​ന്നി​​​വ​​​ർ നേ​​​തൃ​​​ത്വം ന​​​ൽ​​​കും.

Tags : Nattuvishesham DistrictNews DeepikaNews Catholic Congress's

Recent News

Corehub Up