x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ട്ടാ​ന​ശ​ല്യം: വ​നാ​തി​ർ​ത്തി മേ​ഖ​ല​യി​ലെ ക​ർ​ഷ​ക​ർ പ്ര​തി​സ​ന്ധി​യി​ൽ


Published: April 30, 2026 07:52 AM IST | Updated: April 30, 2026 07:52 AM IST

പു​ൽ​പ്പ​ള്ളി: കു​ടി​യേ​റ്റ​മേ​ഖ​ല​യി​ലെ വ​നാ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ൽ കാ​ട്ടാ​ന​ശ​ല്യം രൂ​ക്ഷ​മാ​യ​തോ​ടെ ക​ർ​ഷ​ക​ർ ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ.

വേ​ന​ൽ​മ​ഴ ല​ഭി​ച്ച​തോ​ടെ കൃ​ഷി​യി​ട​ങ്ങ​ളി​ൽ പ​ച്ച​പ്പ് പ​ട​ർ​ന്നു. ഇ​തോ​ടെ മേ​ഖ​ല​യി​ലെ വ​നാ​തി​ർ​ത്തി ഗ്രാ​മ​ങ്ങ​ൾ കാ​ട്ടാ​ന ഭീ​തി​യി​യി​ലാ​ണ്. ക​ർ​ണാ​ട​ക​യി​ലെ ബ​ന്ദി​പ്പു​ര, നാ​ഗ​ർ​ഹോ​ള വ​ന​മേ​ഖ​ല​യി​ൽ നി​ന്നും ക​ബ​നി​ന​ദി ക​ട​ന്നെ​ത്തു​ന്ന കാ​ട്ടാ​ന​ക​ൾ​ക്ക് പു​റ​മെ വ​യ​നാ​ട് വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലെ ചെ​ത​ല​യം കു​റി​ച്ചാ​ട് റേ​ഞ്ചി​ലെ വ​ന​മേ​ഖ​ല​യി​ൽ നി​ന്ന് ട്ര​ഞ്ചും ഫെ​ൻ​സിം​ഗും ത​ക​ർ​ത്താ​ണ് സ​ന്ധ്യ​മ​യ​ങ്ങു​ന്ന​തോ​ടെ കാ​ട്ടാ​ന​ക​ൾ കൃ​ഷി​യി​ട​ങ്ങ​ളി​ലി​റ​ങ്ങി വ്യ​പ​ക​മാ​യി കൃ​ഷി​ക​ൾ ന​ശി​പ്പി​ക്കു​ന്ന​ത്.

മേ​ഖ​ല​യി​ലെ ക​ണ്ടാ​മ​ല, വേ​ലി​യ​ന്പം, കു​റി​ച്ചി​പ്പ​റ്റ, പാ​ക്കം, ദാ​സ​ന​ക്ക​ര, ചേ​കാ​ടി, സീ​താ​മ​ണ്ട്, മ​ര​ക്ക​ട​വ്, കൃ​ഗ​ന്നൂ​ർ, കൊ​ള​വ​ള്ളി, ചാ​മ​പ്പാ​റ, മൂ​ഴി​മ​ല, മ​ര​ക്ക​ട​വ് തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് കാ​ട്ടാ​ന ശ​ല്യം ഏ​റെ​യും. പ​ക​ൽ സ​മ​യ​ങ്ങ​ളി​ൽ പോ​ലും കൃ​ഷി​യി​ട​ങ്ങ​ളി​ൽ കാ​ട്ടാ​ന ശ​ല്യം രൂ​ക്ഷ​മാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം പു​ൽ​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ലെ വേ​ലി​യ​ന്പ​ത്ത് കാ​ട്ടാ​ന​ക്കൂ​ട്ട​മി​റ​ങ്ങി വ്യാ​പ​ക​മാ​യി വി​ള​ക​ൾ ന​ശി​പ്പി​ച്ചു. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യി​ലേ​റെ​യാ​യി മേ​ഖ​ല​യി​ൽ കാ​ട്ടാ​ന​ക്കൂ​ട്ടം വ്യാ​പ​ക​മാ​യ കൃ​ഷി നാ​ശം വ​രു​ത്തു​ന്നു​ണ്ട്.

വ​നാ​തി​ർ​ത്തി തി​രി​ക്കു​ന്ന പാ​ള​ക്കൊ​ല്ലി ഭാ​ഗ​ത്ത് സ്ഥാ​പി​ച്ചി​രു​ന്ന ഗേ​റ്റ് ത​ക​ർ​ന്നി​ട്ട് വ​ർ​ഷ​ങ്ങ​ളാ​യി. അ​ത് റി​പ്പ​യ​ർ ചെ​യ​ത് ആ​ന ഇ​റ​ങ്ങു​ന്ന​തി​ൽ നി​ന്ന് സം​ര​ക്ഷ​ണം ന​ൽ​കാ​ൻ വ​നം വ​കു​പ്പ് ത​യാ​റാ​കു​ന്നി​ല്ല.

ഇ​ടി​ഞ്ഞ ട്ര​ഞ്ചു​ക​ൾ റി​പ്പ​യ​ർ ചെ​യ്യാ​ത്ത​താ​ണ് വ​ന്യ​മൃ​ഗ​ങ്ങ​ൾ ജ​ന​വാ​സ മേ​ഖ​ല​യി​ൽ ഇ​റ​ങ്ങി വ്യാ​പ​ക​മാ​യ കൃ​ഷി ന​ഷ്ടം ഉ​ണ്ടാ​ക്കു​ന്ന​തി​ന് കാ​ര​ണം. സ​ർ​ക്കാ​ർ ത​ല​ത്തി​ൽ കാ​ട്ടാ​ന ശ​ല്യ​ത്തെ പ്ര​തി​രോ​ധി​ക്കാ​ൻ നി​ര​വ​ധി പ​ദ്ധ​തി​ക​ൾ ത​യാ​റാ​ക്കു​ന്നു​ണ്ടെ​ങ്കി​ലും വ​നാ​തി​ർ​ത്തി പ്ര​ദേ​ശ​ത്തെ ക​ർ​ഷ​ക​ർ​ക്ക് ഒ​രു പ്ര​യോ​ജ​ന​വു​മി​ല്ലാ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ പ​രാ​തി. അ​ടി​യ​ന്ത​ര​മാ​യി വ​നാ​തി​ർ​ത്തി മേ​ഖ​ല​യി​ലെ കാ​ട്ടാ​ന​ശ​ല്യ​ത്തി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യം.

 

Tags : nattu vishesham Cattle grazing Farmers forest border

Recent News

Corehub Up