x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സെ​ൻ​സ​സ് 2027 ബോ​ധ​വ​ത്ക​ര​ണം


Published: June 30, 2026 05:19 AM IST | Updated: June 30, 2026 05:19 AM IST

പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട മാ​ർ​ത്തോ​മ്മാ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ലി​റ്റി​ൽ കൈ​റ്റ്സ് ക്ല​ബ്ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ത്ത​നം​തി​ട്ട കെ​എ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡി​ൽ സെ​ൻ​സ​സ് 2027 സെ​ൽ​ഫ് എ​ന്യു​മ​റേ​ഷ​ൻ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി.

ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​നം മു​ൻ​സി​പ്പ​ൽ പൊ​തു​മ​രാ​മ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സി.​കെ. അ​ർ​ജു​ന​ൻ നി​ർ​വ​ഹി​ച്ചു.

സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് ഷീ​ജ കെ. ​ബേ​ബി ഡി​റ്റി​ഒ അ​ജീ​ഷ് കു​മാ​ർ​, ലി​റ്റി​ൽ കൈ​റ്റ്സ് മാ​സ്റ്റ​ർ ട്രെ​യി​ന​ർ ഗി​രീ​ഷ്, ലി​ജി സൂ​സ​ൻ തോ​മ​സ്, പോ​ൾ മാ​ത്യു, ജോ​ർ​ജ് ബി​നു രാ​ജ്, റ​യാ​ൻ നൈ​നാ​ൻ, സി​ബി കു​മാ​രി, ജെ​മി മ​റി​യം ജി​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : nattu vishesham Census 2027

Recent News

Corehub Up