x
ad
Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​ദ​യം ഹോ​മി​ലേ​ക്ക് ക​സേ​ര​ നൽകി

വെബ് ഡെസ്ക്
Published: September 26, 2026 03:31 AM IST | Updated: September 26, 2026 03:31 AM IST

ദേ​വ​ഗി​രി കോ​ള​ജ് എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യ​ർ​മാ​ർ സ​മാ​ഹ​രി​ച്ച ക​സേ​ര​ക​ൾ വെ​ള്ളി​മാ​ട്കു​ന്ന് ഉ​ദ​യം ഹോ​മി​ന് പ്രി​ൻ​സി​പ്പ​ൽ ഫാ. ​ഡോ. ബി​ജു ജോ​സ​ഫ് കൈ​മാ​റു​ന്നു.

കോ​ഴി​ക്കോ​ട്: എ​ൻ​എ​സ്എ​സ് ഡേ ​ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ദേ​വ​ഗി​രി സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജ് എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യ​ർ​മാ​രു​ടെ സം​ഭാ​വ​ന​യാ​യി വെ​ള്ളി​മാ​ട്കു​ന്ന് ഉ​ദ​യം ഹോ​മി​ലേ​ക്ക് 40 ക​സേ​ര​ക​ൾ സ​മ്മാ​നി​ച്ചു.

ദേ​വ​ഗി​രി കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​ഡോ. ബി​ജു ജോ​സ​ഫ് ക​സേ​ര​ക​ൾ കൈ​മാ​റി. എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫി​സ​ർ​മാ​രാ​യ ഡോ. ​ഷൈ​നി കെ. ​മാ​ത്യു, ഡോ. ​നി​ജേ​ഷ് കെ. ​ജെ​യിം​സ്, എ​ൻ​എ​സ്എ​സ് സെ​ക്ര​ട്ട​റി ഗൗ​തം ജ​ഗ​ത് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

 

Tags : Nattuvishesham DistrictNews DeepikaNews Chairs

Recent News

Corehub Up