x
ad
Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്രി​യ​ങ്ക ഗാ​ന്ധി ചീ​യ​മ്പം ഊ​രി​ല്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി

വെബ് ഡെസ്ക്
Published: September 26, 2026 04:18 AM IST | Updated: September 26, 2026 04:18 AM IST

ചീ​യ​മ്പം ഊ​രി​ല്‍ പ്രി​യ​ങ്ക ഗാ​ന്ധി എം​പി ആ​ദി​വാ​സി​ക​ളു​ടെ പ്ര​ശ്‌​ന​ങ്ങ​ള്‍ കേ​ള്‍​ക്കു​ന്നു.

പു​ല്‍​പ്പ​ള്ളി: ചീ​യ​മ്പം ആ​ദി​വാ​സി ഊ​രി​ല്‍ പ്രി​യ​ങ്ക ഗാ​ന്ധി എം​പി സ​ന്ദ​ര്‍​ശ​നം ന​ട​ത്തി. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞാ​ണ് അ​വ​ര്‍ ഊ​രി​ല്‍ എ​ത്തി​യ​ത്. ഐ.​സി. ബാ​ല​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ, ജി​ല്ലാ ക​ള​ക്ട​ര്‍ വി. ​ചെ​ല്‍​സ​സി​നി, ഡി​സി​സി പ്ര​സി​ഡ​ന്‍റ് ടി.​ജെ. ഐ​സ​ക്ക് തു​ട​ങ്ങി​യ​വ​ര്‍ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. ഊ​രി​ലെ പ്ര​ശ്‌​ന​ങ്ങ​ള്‍ ആ​ദി​വാ​സി​ക​ള്‍ എം​പി​ക്കു മു​മ്പി​ല്‍ അ​വ​ത​രി​പ്പി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews Priyanka Gandhi

Recent News

Corehub Up