x
ad
Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചാ​മ്പു​ശേ​രി റോ​ഡ് തുറന്നു

വെബ് ഡെസ്ക്
Published: August 23, 2026 01:22 AM IST | Updated: August 23, 2026 01:22 AM IST

വ​ട​ക്കേ​ക്ക​ര-​ചാ​മ്പു​ശേ​രി റോ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ നി​ര്‍​വ​ഹി​ക്കുന്നു.

പ​റ​വൂ​ർ: പു​തി​യ​താ​​യി പ​ണി​ക​ഴി​പ്പി​ച്ച വ​ട​ക്കേ​ക്ക​ര-​ചാ​മ്പു​ശേ​രി റോ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ നി​ര്‍​വ​ഹി​ച്ചു. എം​എ​ല്‍​എ​യു​ടെ ആ​സ്തി വി​ക​സ​ന സ്കീ​മി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി 15 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് റോ​ഡ് നി​ർ​മി​ച്ച​ത്.

വ​ട​ക്കേ​ക്ക​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. സ​നീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ആ​ർ. സൈ​ജ​ൻ, ജി​ല്ല പ​ഞ്ചാ​യ​ത്തം​ഗം നി​ത്യ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം അ​ഞ്ചു ര​ഞ്ജ​ൻ, പ​ഞ്ചാ​യ​ത്ത് മെ​മ്പ​ര്‍​മാ​രാ​യ എം.​ഡി. മ​ധു​ലാ​ൽ, ജോ​ർ​ജ് ത​ച്ചി​ലേ​ത്ത് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up