രാജീവ് ഗാന്ധി അവാർഡ് ഇ. മുഹമ്മദ് കുഞ്ഞിക്ക് മുഖ്യമന്ത്രി വി.ഡി. സതീശൻ സമ്മാനിക്കുന്നു.
വണ്ടൂർ: രാജീവ് ഗാന്ധി സെന്ററിന്റെ 17-ാമത് രാജീവ് ഗാന്ധി അവാർഡ് ഡിസിസി മുൻ പ്രസിഡന്റ് ഇ. മുഹമ്മദ് കുഞ്ഞിക്ക് മുഖ്യമന്ത്രി വി.ഡി. സതീശൻ സമ്മാനിച്ചു. 25,000 രൂപ അവാർഡ് തുകയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. മന്ത്രിമാരായ എ.പി. അനിൽകുമാർ, പി.കെ. കുഞ്ഞാലിക്കുട്ടി, എംഎൽഎമാരായ വി.എസ്. ജോയ്, ആര്യടൻ ഷൗക്കത്ത്, കെ.പി. നൗഷാദ് അലി, രാജീവ് ഗാന്ധി സെന്റർ പ്രസിഡന്റ് വി. മധുസൂദനൻ, ആലിപ്പറ്റ ജമീല, പി. ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.
Tags : Nattuvishesham District News Chief Minister awards E. Muhammad Kunji