x
ad
Mon, 12 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ച നി​ല​യി​ൽ

വെബ്ഡെസ്ക്
Published: October 12, 2026 10:46 PM IST | Updated: October 12, 2026 10:46 PM IST

സി​ദ്ധി

ആ​റ്റി​ങ്ങ​ൽ: പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ വീ​ടി​നു​ള്ളി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ക​ട​യ്ക്കാ​വൂ​ർ മ​ണ്ണാ​ത്തി​മൂ​ല സു​ഷ​മ മ​ന്ദി​ര​ത്തി​ൽ പെ​രു​ങ്കു​ളം പോ​സ്റ്റ് ഓ​ഫീ​സി​നു സ​മീ​പം വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന അ​നീ​ഷ-​ഷാ​ൻ ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ സി​ദ്ധി ആ​ണ് മ​രി​ച്ച​ത്.

ആ​റ്റി​ങ്ങ​ൽ ഗ​വ. ഗേ​ൾ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ്. വി​ദേ​ശ​ത്തു​ള്ള പി​താ​വ് ഇ​ന്ന് നാ​ട്ടി​ലെ​ത്തും. സ്കൂ​ളി​ൽ നി​ന്നു​ള്ള വി​നോ​ദ യാ​ത്ര​യ്ക്ക് അ​നു​വ​ദി​ച്ചി​ല്ല എ​ന്ന കാ​ര​ണ​ത്താ​ലാ​ണ് ജീ​വ​നൊ​ടു​ക്കി​യ​തെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി പൊ​ലി​സ് പ​റ​ഞ്ഞു.

Tags :

Recent News

Corehub Up