ബിജെപി പ്രവര്‍ത്തകര്‍ മുട്ടില്‍ ആനേരി കുളം പരിസരം വൃത്തിയാക്കുന്നു.
കല്‍പ്പറ്റ: സ്വച്ഛ് സേവാ അഭിയാന്റെ ഭാഗമായി ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുട്ടില്‍ ആനേരി കുളവും പരിസരവും വൃത്തിയാക്കി.
ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ടി.എം. സുബീഷ്, എം.പി. സുകുമാരന്‍, വില്‍ഫ്രഡ് ജോസ്, സംസ്ഥാന കമ്മിറ്റിയംഗം ശാന്തകുമാരി, സംസ്ഥാന കൗണ്‍സില്‍ അംഗം ഷാജിമോന്‍ ചൂരല്‍മല, മണ്ഡലം പ്രസിഡന്റുമാരായ സി.എ. ബാബു, സുമ രാമന്, എ.ആര്. രാധാകൃഷ്ണന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
Tags : Cleaned NattuVishasham DistrictNews